---
title: "വാഹനാപകടത്തിൽ മരിച്ച ആൻഡ്രിയ ആൻസണിന്റെ സംസ്കാരം ഇന്ന് "
english_title: "Andriya "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242240/andriya"
published_at: "2024-10-13T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b6b4b42831_IMG-20241013-WA0046.jpg"
keywords: []
---

# വാഹനാപകടത്തിൽ മരിച്ച ആൻഡ്രിയ ആൻസണിന്റെ സംസ്കാരം ഇന്ന് 

> **Lead Summary:** വാഹനാപകടത്തിൽ മരിച്ച ആൻഡ്രിയ ആൻസണിന്റെ സംസ്കാരം ഇന്ന്. ബക്കളം വിക്ടറി ഏജൻസിക്ക് സമീപം ഉള്ള ആൻഡ്രിയ ആൻസൺ ആണ്അ മരിച്ചത്. അച്ഛൻ: ആൻസൺ , അമ്മ: സൂര്യ. ഭാസ്ക്കരൻ കെ യുടെ ചെറുമകൾ ആണ്. മൊറാഴ ഗവ.യുപി സ്കൂളിൽ പ്രി പ്രൈമറി വിദ്യാർത്ഥിയാണ് ,ഞായർ ഉച്ചയ്ക്ക് 12 മണിക്ക് മൊറാഴ ഗവ.യുപി സ്കൂളിൽ പൊതുദർശനത്തിന് ശേഷം 12.30 ന് മൈലാട് പൊതു ശ്മശാനത്തിൽ സംസ്കരിക്കും.

## Article Content

വാഹനാപകടത്തിൽ മരിച്ച ആൻഡ്രിയ ആൻസണിന്റെ സംസ്കാരം ഇന്ന്. ബക്കളം വിക്ടറി ഏജൻസിക്ക് സമീപം ഉള്ള ആൻഡ്രിയ ആൻസൺ ആണ്അ മരിച്ചത്. അച്ഛൻ: ആൻസൺ , അമ്മ: സൂര്യ. ഭാസ്ക്കരൻ കെ യുടെ ചെറുമകൾ ആണ്. മൊറാഴ ഗവ.യുപി സ്കൂളിൽ പ്രി പ്രൈമറി വിദ്യാർത്ഥിയാണ് ,ഞായർ ഉച്ചയ്ക്ക് 12 മണിക്ക് മൊറാഴ ഗവ.യുപി സ്കൂളിൽ പൊതുദർശനത്തിന് ശേഷം 12.30 ന് മൈലാട് പൊതു ശ്മശാനത്തിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242240/andriya)