---
title: "പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ചന്ദനമരം മോഷണം പോയി"
english_title: "The Sandalwood tree "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242208/the-sandalwood-tree"
published_at: "2024-10-13T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b4b3c98465_news-card.jpg"
keywords: []
---

# പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ചന്ദനമരം മോഷണം പോയി

> **Lead Summary:** പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ചന്ദനമരം മോഷണം പോയി. 30 വർഷം പ്രായമുള്ള ചന്ദനമരം ആണ് മോഷ്ടിച്ചത്. ഇന്നലെ പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. ഹെഡ്മാസ്റ്റർ പഴയങ്ങാടി പോലീസിൽ പരാതി നൽകി.

## Article Content

പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ചന്ദനമരം മോഷണം പോയി. 30 വർഷം പ്രായമുള്ള ചന്ദനമരം ആണ് മോഷ്ടിച്ചത്. ഇന്നലെ പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. ഹെഡ്മാസ്റ്റർ പഴയങ്ങാടി പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242208/the-sandalwood-tree)