---
title: "യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി "
english_title: "woman was missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242206/woman-was-missing"
published_at: "2024-10-13T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b49ab4347c_images.jfif"
keywords: []
---

# യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി 

> **Lead Summary:** **കണ്ണൂര്‍: **യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ തളാപ്പ് തുളിച്ചേരി റോഡിലെ ഹാര്‍സ് ഹൗസില്‍ മറിയം ഹുദനെയാണ് കാണാതായത്. കഴിഞ്ഞ ഒക്ടോബര്‍-11 ന് വൈകുന്നേരം 6 ന് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മറിയം തിരികെ വന്നില്ലെന്ന സഹോദരന്‍ സോഹിബ് കാദിരിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

## Article Content

**കണ്ണൂര്‍: **യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ തളാപ്പ് തുളിച്ചേരി റോഡിലെ ഹാര്‍സ് ഹൗസില്‍ മറിയം ഹുദനെയാണ് കാണാതായത്. കഴിഞ്ഞ ഒക്ടോബര്‍-11 ന് വൈകുന്നേരം 6 ന് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മറിയം തിരികെ വന്നില്ലെന്ന സഹോദരന്‍ സോഹിബ് കാദിരിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242206/woman-was-missing)