---
title: "കീച്ചേരി വയലിലെ കോട്ടത്തിന് സമീപം താമസിക്കുന്ന മാധവി എൻ കെ നിര്യാതയായി"
english_title: "madhavi  nk"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242205/madhavi-nk"
published_at: "2024-10-13T09:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b48d48e949_Untitled-2-web.jpg"
keywords: []
---

# കീച്ചേരി വയലിലെ കോട്ടത്തിന് സമീപം താമസിക്കുന്ന മാധവി എൻ കെ നിര്യാതയായി

> **Lead Summary:** കീച്ചേരി വയലിലെകോട്ടത്തിന് സമീപം താമസിക്കുന്ന മാധവി എൻ കെ നിര്യാതയായി. ഭർത്താവ്- പരേതനായ മേപ്പേരി കൃഷ്ണൻ. മക്കൾ- ഗൗരി, രഞ്ജിനി, വിനോദ്, റീത്ത, ദീപ. മരുമക്കൾ -നാരായണൻ (മുല്ലക്കൊടി), കരുണാകരൻ (കുറ്റിക്കോൽ), ഷൈനി (വേളാപുരം), വേണുഗോപാലൻ (പറപ്പൂൽ),നാരായണൻകുട്ടി (നാറാത്ത്). സഹോദരങ്ങൾ -പരേതനായ ഗോവിന്ദൻ(കോൾതുരുത്തി),കുഞ്ഞിക്കണ്ണൻ (കണ്ണപ്പിലാവ്), രോഹിണി (കോൾതുരുത്തി), ശാന്ത (കണ്ണപ്പിലാവ്), ബാലകൃഷ്ണൻ (കോൾതുരുത്തി), കമല (മോറാഴ). സംസ്കാരം 12.00 മണിക്ക്.

## Article Content

കീച്ചേരി വയലിലെകോട്ടത്തിന് സമീപം താമസിക്കുന്ന മാധവി എൻ കെ നിര്യാതയായി. ഭർത്താവ്- പരേതനായ മേപ്പേരി കൃഷ്ണൻ. മക്കൾ- ഗൗരി, രഞ്ജിനി, വിനോദ്, റീത്ത, ദീപ. മരുമക്കൾ -നാരായണൻ (മുല്ലക്കൊടി), കരുണാകരൻ (കുറ്റിക്കോൽ), ഷൈനി (വേളാപുരം), വേണുഗോപാലൻ (പറപ്പൂൽ),നാരായണൻകുട്ടി (നാറാത്ത്). സഹോദരങ്ങൾ -പരേതനായ ഗോവിന്ദൻ(കോൾതുരുത്തി),കുഞ്ഞിക്കണ്ണൻ (കണ്ണപ്പിലാവ്), രോഹിണി (കോൾതുരുത്തി), ശാന്ത (കണ്ണപ്പിലാവ്), ബാലകൃഷ്ണൻ (കോൾതുരുത്തി), കമല (മോറാഴ). സംസ്കാരം 12.00 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242205/madhavi-nk)