---
title: " വിദ്യാഭ്യാസ എക്സിബിഷൻ ടെർണിങ് പോയിന്റ്  2024 ലോഗോ പ്രകാശനം ഇന്ന്"
english_title: "turning point 2024"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242203/turning-point-2024"
published_at: "2024-10-13T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b48561ce75_Untitled-2-web.jpg"
keywords: []
---

#  വിദ്യാഭ്യാസ എക്സിബിഷൻ ടെർണിങ് പോയിന്റ്  2024 ലോഗോ പ്രകാശനം ഇന്ന്

> **Lead Summary:** തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി നവംബർ മാസം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ എക്സിബിഷൻ ടെർണിങ് പോയിന്റ് 2024 ലോഗോ പ്രകാശനം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്. എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ സിനിമ നടി നിഖില വിമലിന് നൽകി നിർവ്വഹിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എതിർവശം ഉള്ള സത്യ സായി ഹോമിയോ കോൺഫറൻസ് ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്.

## Article Content

തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി നവംബർ മാസം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ എക്സിബിഷൻ ടെർണിങ് പോയിന്റ് 2024 ലോഗോ പ്രകാശനം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്. എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ സിനിമ നടി നിഖില വിമലിന് നൽകി നിർവ്വഹിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എതിർവശം ഉള്ള സത്യ സായി ഹോമിയോ കോൺഫറൻസ് ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242203/turning-point-2024)