---
title: "കേരള സർവ്വോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ പ്രൊഫ മുഹമ്മദിനെ ആദരിച്ചു"
english_title: "Gandhian Prof. Muhammad was felicitated "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242133/gandhian-prof-muhammad-was-felicitated"
published_at: "2024-10-12T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a7d3a794f7_news-card.jpg"
keywords: []
---

# കേരള സർവ്വോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ പ്രൊഫ മുഹമ്മദിനെ ആദരിച്ചു

> **Lead Summary:** കേരള സർവ്വോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായി പ്രമുഖ ഗാന്ധിയൻ പ്രൊഫ: മുഹമ്മദിനെ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് ടി പി ആർ നാഥ് അധ്യക്ഷനായി. 'സംസ്ഥാന ജനറൽ സെക്രട്ടറി എച്ച് സുധീർ ,ജില്ലാ സെക്രട്ടറി രാജൻ തിയ്യറേത്ത് മൊമൻ്റോ നൽകി ആദരിച്ചു. ചൂരായിചന്ദ്രൻ മാസ്റ്റർ , പ്രൊഫ: മുഹമ്മദ് അഹമ്മദ്,ടി ബാബു പഴയങ്ങാടി എന്നിവർ പങ്കെടുത്തു.

## Article Content

കേരള സർവ്വോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായി പ്രമുഖ ഗാന്ധിയൻ പ്രൊഫ: മുഹമ്മദിനെ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് ടി പി ആർ നാഥ് അധ്യക്ഷനായി. 'സംസ്ഥാന ജനറൽ സെക്രട്ടറി എച്ച് സുധീർ ,ജില്ലാ സെക്രട്ടറി രാജൻ തിയ്യറേത്ത് മൊമൻ്റോ നൽകി ആദരിച്ചു. ചൂരായിചന്ദ്രൻ മാസ്റ്റർ , പ്രൊഫ: മുഹമ്മദ് അഹമ്മദ്,ടി ബാബു പഴയങ്ങാടി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242133/gandhian-prof-muhammad-was-felicitated)