---
title: "തളിപ്പറമ്പ് ഏഴാംമൈലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് നാലുവയസ്സുകാരി മരിച്ചു"
english_title: "A four-year-old girl died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242129/a-four-year-old-girl-died"
published_at: "2024-10-12T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a7ac05d078_acci.jfif"
keywords: []
---

# തളിപ്പറമ്പ് ഏഴാംമൈലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് നാലുവയസ്സുകാരി മരിച്ചു

> **Lead Summary:** **തളിപ്പറമ്പ് :** മുത്തശ്ശനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ നിയന്ത്രണം വിട്ടു മറിഞ്ഞ് 4 വയസുകാരി മരിച്ചു. ബക്കളം കാനൂലിലെ സൂര്യയുടെ മകൾ ആൻഡ്രിയ ആൻസൻ ആണ് മരിച്ചത്.

## Article Content

**തളിപ്പറമ്പ് :** മുത്തശ്ശനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ നിയന്ത്രണം വിട്ടു മറിഞ്ഞ് 4 വയസുകാരി മരിച്ചു. ബക്കളം കാനൂലിലെ സൂര്യയുടെ മകൾ ആൻഡ്രിയ ആൻസൻ ആണ് മരിച്ചത്.

തളിപ്പറമ്പിലേക്ക് വരുന്നതിടെ ഭാസ്ക്കരൻ ഓടിച്ച കെ.എൽ.59 കെ.2853 സ്കൂട്ടർ ഏഴാംമൈലിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്ന് ഉച്ചക്ക് 12.45നാണ് അപകടം നടന്നത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242129/a-four-year-old-girl-died)