---
title: "പുതിയങ്ങാടിയിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് തിരയിൽ പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി"
english_title: "Two people were rescued"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242128/two-people-were-rescued"
published_at: "2024-10-12T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a79e1b420a_news-card.jpg"
keywords: []
---

# പുതിയങ്ങാടിയിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് തിരയിൽ പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി

> **Lead Summary:** പുതിയങ്ങാടി ചൂട്ടാട് ബീച്ചിൽ മൽസ്യബന്ധനത്തിനിടെ തോണി മറിഞ്ഞു തിരയിൽ പെട്ട രണ്ട് പേരെ ലൈഫ് ഗാർഡ് ടി ജെ അനീഷ് രക്ഷപ്പെടുത്തി . ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു അപകടം. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. അബോധാവസ്ഥയിൽ ആയിരുന്ന രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പുതിയങ്ങാടി ചൂട്ടാട് ബീച്ചിൽ മൽസ്യബന്ധനത്തിനിടെ തോണി മറിഞ്ഞു തിരയിൽ പെട്ട രണ്ട് പേരെ ലൈഫ് ഗാർഡ് ടി ജെ അനീഷ് രക്ഷപ്പെടുത്തി . ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു അപകടം. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. അബോധാവസ്ഥയിൽ ആയിരുന്ന രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242128/two-people-were-rescued)