---
title: " കട്ടക്കുളത്തെ ചന്ദ്രൻ ടി നിര്യാതനായി"
english_title: "chandran t"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242072/chandran-t"
published_at: "2024-10-12T13:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a2f5c6f2da_Untitled-2-web.jpg"
keywords: []
---

#  കട്ടക്കുളത്തെ ചന്ദ്രൻ ടി നിര്യാതനായി

> **Lead Summary:** ചെറുകുന്ന് കട്ടക്കുളത്തെ ചന്ദ്രൻ ടി നിര്യാതനായി. ഭാര്യ: പരേതയായ പ്രസീത. മക്കൾ: ശരത്ത് ,സുഭാഷ്, ഹരിത. മരുമകൾ: ഹരിത ശരത്ത് (നാറാത്ത്). സഹോദരങ്ങൾ: മല്ലിക (പൂങ്കാവ് ),ജാനകി (വള്ളിത്തോട് ),ഓമന (പൂങ്കാവ് )വിമല (ദാലിൽ) പരേതനായ ബാലൻ. സംസ്കാരം മൂന്നുമണിക്ക് കട്ടകുളം സമുദായം ശ്മശാനത്തിൽ.

## Article Content

ചെറുകുന്ന് കട്ടക്കുളത്തെ ചന്ദ്രൻ ടി നിര്യാതനായി. ഭാര്യ: പരേതയായ പ്രസീത. മക്കൾ: ശരത്ത് ,സുഭാഷ്, ഹരിത. മരുമകൾ: ഹരിത ശരത്ത് (നാറാത്ത്). സഹോദരങ്ങൾ: മല്ലിക (പൂങ്കാവ് ),ജാനകി (വള്ളിത്തോട് ),ഓമന (പൂങ്കാവ് )വിമല (ദാലിൽ) പരേതനായ ബാലൻ. സംസ്കാരം മൂന്നുമണിക്ക് കട്ടകുളം സമുദായം ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242072/chandran-t)