---
title: "കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം"
english_title: "tourist bus and a private bus collided"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242050/tourist-bus-and-a-private-bus-collided"
published_at: "2024-10-12T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a1e12ac84f_Untitled-2-web.jpg"
keywords: []
---

# കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** കൊട്ടിയൂർ:കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്തായാണ് അപകടം. നിരവധി പേർക്ക് പരിക്ക്. മാനന്തവാടി തലശ്ശേരി സ്വകാര്യ ബസ്സും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സും ആണ് കൂട്ടിയിടിച്ചത്.

## Article Content

കൊട്ടിയൂർ:കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്തായാണ് അപകടം. നിരവധി പേർക്ക് പരിക്ക്. മാനന്തവാടി തലശ്ശേരി സ്വകാര്യ ബസ്സും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സും ആണ് കൂട്ടിയിടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242050/tourist-bus-and-a-private-bus-collided)