---
title: "സിപിഐ (എം) വേശാല ലോക്കൽ സമ്മേളനം ഒക്ടോബർ 19, 20 തീയതികളിൽ"
english_title: "CPI (M) Veshala local conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241992/cpi-m-veshala-local-conference"
published_at: "2024-10-12T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6709f6b07422b_Untitled-2-web.jpg"
keywords: []
---

# സിപിഐ (എം) വേശാല ലോക്കൽ സമ്മേളനം ഒക്ടോബർ 19, 20 തീയതികളിൽ

> **Lead Summary:** **ചട്ടുകപ്പാറ: **CPI വേശാല ലോക്കൽ സമ്മേളനത്തിൻ്റെ പതാകദിനം ഒക്ടോബർ 13 ഞായറാഴ്ച ( നാളെ) നടക്കും. സംഘാടക സമിതി രാവിലെ 8 മണിക്ക് കട്ടോളി കനാൽപാലവും, ലോക്കൽ കമ്മറ്റി വൈകുന്നേരം 4 മണിക്ക് ചട്ടുകപ്പാറ GHSS ജംഗ്ഷനിലും പതാകദിനം ആചരിക്കും. ലോക്കലിലെ 15 ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പതാകദിനം ആചരിക്കും

## Article Content

**ചട്ടുകപ്പാറ: **CPI വേശാല ലോക്കൽ സമ്മേളനത്തിൻ്റെ പതാകദിനം ഒക്ടോബർ 13 ഞായറാഴ്ച ( നാളെ) നടക്കും. സംഘാടക സമിതി രാവിലെ 8 മണിക്ക് കട്ടോളി കനാൽപാലവും, ലോക്കൽ കമ്മറ്റി വൈകുന്നേരം 4 മണിക്ക് ചട്ടുകപ്പാറ GHSS ജംഗ്ഷനിലും പതാകദിനം ആചരിക്കും. ലോക്കലിലെ 15 ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പതാകദിനം ആചരിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241992/cpi-m-veshala-local-conference)