---
title: "സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നാളെ"
english_title: "Free kidney diagnosis camp and awareness class tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241990/free-kidney-diagnosis-camp-and-awareness-class-tomorrow"
published_at: "2024-10-12T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6709f637d590b_Untitled-2-web.jpg"
keywords: []
---

# സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നാളെ

> **Lead Summary:** കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബിന്റെ സഹകരണത്തോടെ ത്വൈബ സാധു സഹായ സമിതി തളിപ്പറമ്പ് സംഘടിപ്പിക്കുന്ന സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നാളെ. തളിപ്പറമ്പ് സയ്യിദ് നഗറിൽ വച്ച് രാവിലെ 9 മണി മുതൽ 12 മണി വരെ. രജിസ്ട്രേഷന് ബന്ധപ്പെടുക: 9544494407, 9947587850

## Article Content

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബിന്റെ സഹകരണത്തോടെ ത്വൈബ സാധു സഹായ സമിതി തളിപ്പറമ്പ് സംഘടിപ്പിക്കുന്ന സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നാളെ. തളിപ്പറമ്പ് സയ്യിദ് നഗറിൽ വച്ച് രാവിലെ 9 മണി മുതൽ 12 മണി വരെ. രജിസ്ട്രേഷന് ബന്ധപ്പെടുക: 9544494407, 9947587850

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241990/free-kidney-diagnosis-camp-and-awareness-class-tomorrow)