പാളിയത്ത് വളപ്പിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം : ഫാക്ടറി പൂർണമായും കത്തി നശിച്ചു

പാളിയത്ത് വളപ്പിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം : ഫാക്ടറി പൂർണമായും കത്തി നശിച്ചു
Oct 11, 2024 08:52 PM | By Sufaija PP

പാളിയത്ത് വളപ്പിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം : ഫാക്ടറി പൂർണമായും കത്തി നശിച്ചു.പാളിയത്ത് വളപ്പ് ചെക്കിക്കുണ്ടിലെ മുനവറ വുഡ് ഇൻഡസ്ട്രീസിൽ ഇന്നലെ അർദ്ധരാത്രിയാണ് തീപ്പിടിത്തമുണ്ടായത്. ഫാക്ടറി പൂർണമായും കത്ത് നശിച്ചു 6 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അഴീക്കൽ വലിയപറമ്പ് സ്വദേശി ഇ എം ഫൈസലിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

ഗ്യാസ് ചേമ്പറിൽ നിന്ന് തീ പുറത്തേക്ക് പടർന്നു പിടിച്ചതാണെന്ന് സംശയിക്കുന്നു. സമീപത്തുണ്ടായിരുന്ന ബ്ലോക്ക് ബോർഡ്, ജനറേറ്റർ, വിനിയർ എന്നിവ കത്തി നശിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഫയർ സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിലുള്ള സംഘവും അജയന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നുമുള്ള അഗ്നിശമനസേനയുമാണ് തീയണച്ചത്.

Fire breaks out in plywood factory

Next TV

Related Stories
മാടായി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം ഉത്ഘാടനം ചെയ്തു

Oct 11, 2024 08:43 PM

മാടായി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം ഉത്ഘാടനം ചെയ്തു

മാടായി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം ഉത്ഘാടനം...

Read More >>
വേശാല കോമക്കരി പാടശേഖരത്തിൽ 20 ഏക്കർ രണ്ടാം വിള കൃഷി നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു

Oct 11, 2024 08:40 PM

വേശാല കോമക്കരി പാടശേഖരത്തിൽ 20 ഏക്കർ രണ്ടാം വിള കൃഷി നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു

വേശാല കോമക്കരി പാടശേഖരത്തിൽ 20 ഏക്കർ രണ്ടാം വിള കൃഷി നടീൽ ഉദ്ഘാടനം...

Read More >>
ന്യൂനമര്‍ദ്ദം, ഇരട്ടചക്രവാതച്ചുഴി, സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപക മഴ

Oct 11, 2024 05:15 PM

ന്യൂനമര്‍ദ്ദം, ഇരട്ടചക്രവാതച്ചുഴി, സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപക മഴ

ന്യൂനമര്‍ദ്ദം, ഇരട്ടചക്രവാതച്ചുഴി, സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപക...

Read More >>
ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ നയിക്കും

Oct 11, 2024 05:11 PM

ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ നയിക്കും

ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ...

Read More >>
കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ നിര്യാതനായി

Oct 11, 2024 05:07 PM

കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ നിര്യാതനായി

കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ (86)...

Read More >>
രത്തൻ ടാറ്റ മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ കേരളം

Oct 11, 2024 05:03 PM

രത്തൻ ടാറ്റ മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ കേരളം

രത്തൻ ടാറ്റ മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ...

Read More >>
Top Stories










News Roundup