---
title: "മാടായി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം ഉത്ഘാടനം ചെയ്തു"
english_title: "Fund collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241924/fund-collection"
published_at: "2024-10-11T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670940b6469f1_news-card.jpg"
keywords: []
---

# മാടായി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം ഉത്ഘാടനം ചെയ്തു

> **Lead Summary:** മാടായി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ളപത്താം വാർഡ് തലസംഘാടക സമിതിആദ്യ ഫണ്ട് ശേഖരണ ഉദ്ഘാടനം എം എം വി ഇക്ബാലിൽ നിന്നും, പഞ്ചായത്തംഗം എ മുനീർ ഏറ്റുവാങ്ങി നിർവ്വഹിച്ചു. എസ് എം സി ചെയർമാൻ,കെ പി മനോജ്,ടി ബാബു പഴയങ്ങാടി, വിവേക് വാടിക്കൽ, മുഹമ്മദ് റഷീദ്, പിടി രാജേഷ്, ബിജലിപോൾ, ഹേമമാലിനി എന്നിവർ സംബന്ധിച്ചു.

## Article Content

മാടായി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ളപത്താം വാർഡ് തലസംഘാടക സമിതിആദ്യ ഫണ്ട് ശേഖരണ ഉദ്ഘാടനം എം എം വി ഇക്ബാലിൽ നിന്നും, പഞ്ചായത്തംഗം എ മുനീർ ഏറ്റുവാങ്ങി നിർവ്വഹിച്ചു. എസ് എം സി ചെയർമാൻ,കെ പി മനോജ്,ടി ബാബു പഴയങ്ങാടി, വിവേക് വാടിക്കൽ, മുഹമ്മദ് റഷീദ്, പിടി രാജേഷ്, ബിജലിപോൾ, ഹേമമാലിനി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241924/fund-collection)