വേശാല കോമക്കരി പാടശേഖരത്തിൽ 20 ഏക്കർ രണ്ടാം വിള കൃഷി നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു

വേശാല കോമക്കരി പാടശേഖരത്തിൽ 20 ഏക്കർ രണ്ടാം വിള കൃഷി നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു
Oct 11, 2024 08:40 PM | By Sufaija PP

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വേശാല പാടശേഖരത്തിൽ കോമക്കരി പ്രദേശത്ത് 20 ഏക്കർ രണ്ടാം വിളകൃഷി നടീൽ ഉദ്ഘാടനം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി നിർവഹിച്ചു.വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു.

പാടശേഖരം സെക്രട്ടറി കെ പി വിജയൻ സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റൻ്റ് വിനയകുമാർ കെ.പി , പാടശേഖരം പ്രസിഡൻ്റ് കെ ഗണേശൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. പുതിയ തലമുറ കൃഷിയിലേക്കിറങ്ങാത്ത ഈ കാലഘട്ടത്തിൽ കോമക്കരിയിലെ പത്തോളം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് കൃഷി ചെയ്യുന്നതിന് വേണ്ടി മുന്നോട്ട് വന്നത്.

Veshala Komakari

Next TV

Related Stories
പാളിയത്ത് വളപ്പിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം : ഫാക്ടറി പൂർണമായും കത്തി നശിച്ചു

Oct 11, 2024 08:52 PM

പാളിയത്ത് വളപ്പിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം : ഫാക്ടറി പൂർണമായും കത്തി നശിച്ചു

പാളിയത്ത് വളപ്പിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം : ഫാക്ടറി പൂർണമായും കത്തി...

Read More >>
മാടായി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം ഉത്ഘാടനം ചെയ്തു

Oct 11, 2024 08:43 PM

മാടായി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം ഉത്ഘാടനം ചെയ്തു

മാടായി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം ഉത്ഘാടനം...

Read More >>
ന്യൂനമര്‍ദ്ദം, ഇരട്ടചക്രവാതച്ചുഴി, സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപക മഴ

Oct 11, 2024 05:15 PM

ന്യൂനമര്‍ദ്ദം, ഇരട്ടചക്രവാതച്ചുഴി, സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപക മഴ

ന്യൂനമര്‍ദ്ദം, ഇരട്ടചക്രവാതച്ചുഴി, സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപക...

Read More >>
ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ നയിക്കും

Oct 11, 2024 05:11 PM

ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ നയിക്കും

ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ...

Read More >>
കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ നിര്യാതനായി

Oct 11, 2024 05:07 PM

കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ നിര്യാതനായി

കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ (86)...

Read More >>
രത്തൻ ടാറ്റ മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ കേരളം

Oct 11, 2024 05:03 PM

രത്തൻ ടാറ്റ മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ കേരളം

രത്തൻ ടാറ്റ മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ...

Read More >>
Top Stories










News Roundup