ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ നയിക്കും

ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ നയിക്കും
Oct 11, 2024 05:11 PM | By Sufaija PP

കൊച്ചി: അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ. ഇന്നു മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡ് ട്രസ്റ്റിയാണ് നിലവിൽ നോയല്‍ ടാറ്റ. നവല്‍ എച്ച് ടാറ്റയും സിമോണ്‍ എന്‍ ടാറ്റയുമാണ് മാതാപിതാക്കൾ. നവല്‍ എച്ച് ടാറ്റയ്ക്ക് രണ്ട് ഭാര്യമാരാണുണ്ടായിരുന്നത്.

ആദ്യ ഭാര്യ സൂനി ടാറ്റയിലുള്ള മക്കളാണ് രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും. ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിൾ ഫൗണ്ടേഷനുകളിൽ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റുമാണ് ടാറ്റ ട്രസ്റ്റിനുകീഴിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങൾ. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ 52 ശതമാനത്തോളം ഓഹരിയാണ് ഇരു ട്രസ്റ്റുകളും ചേർന്ന് കൈവശം വെച്ചിരിക്കുന്നത്. സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും സർ ദൊറാബ്ജി ട്രസ്റ്റിന്റെയും കീഴിൽ മൂന്ന് ട്രസ്റ്റുകൾ വീതമുണ്ട്.

Noel Tata will now lead the Tata Group

Next TV

Related Stories
ന്യൂനമര്‍ദ്ദം, ഇരട്ടചക്രവാതച്ചുഴി, സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപക മഴ

Oct 11, 2024 05:15 PM

ന്യൂനമര്‍ദ്ദം, ഇരട്ടചക്രവാതച്ചുഴി, സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപക മഴ

ന്യൂനമര്‍ദ്ദം, ഇരട്ടചക്രവാതച്ചുഴി, സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപക...

Read More >>
കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ നിര്യാതനായി

Oct 11, 2024 05:07 PM

കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ നിര്യാതനായി

കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ (86)...

Read More >>
രത്തൻ ടാറ്റ മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ കേരളം

Oct 11, 2024 05:03 PM

രത്തൻ ടാറ്റ മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ കേരളം

രത്തൻ ടാറ്റ മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ...

Read More >>
മുയ്യംപാടശേഖര സമിതി പ്രസിഡണ്ടിനെ മർദ്ദിച്ച സംഭവം നടക്കുന്നത് തെറ്റായ പ്രചരണം; പാടശേഖര ഭാരവാഹികൾ

Oct 11, 2024 05:01 PM

മുയ്യംപാടശേഖര സമിതി പ്രസിഡണ്ടിനെ മർദ്ദിച്ച സംഭവം നടക്കുന്നത് തെറ്റായ പ്രചരണം; പാടശേഖര ഭാരവാഹികൾ

മുയ്യംപാടശേഖര സമിതി പ്രസിഡണ്ടിനെ മർദ്ദിച്ച സംഭവം നടക്കുന്നത് തെറ്റായ പ്രചരണം; പാടശേഖര ഭാരവാഹികൾ...

Read More >>
വീണ്ടും വാട്ട്സ്ആപ്പ് ഓൺലൈൻ തട്ടിപ്പ്: വയോധികന് നഷ്ടമായത് മൂന്നേകാൽ കോടിയിലധികം രൂപ

Oct 11, 2024 02:58 PM

വീണ്ടും വാട്ട്സ്ആപ്പ് ഓൺലൈൻ തട്ടിപ്പ്: വയോധികന് നഷ്ടമായത് മൂന്നേകാൽ കോടിയിലധികം രൂപ

വീണ്ടും വാട്ട്സ്ആപ്പ് ഓൺലൈൻ തട്ടിപ്പ്: വയോധികന് നഷ്ടമായത് മൂന്നേകാൽ കോടിയിലധികം രൂപ...

Read More >>
പ്രമുഖ തെയ്യംകലാകാരന്‍ പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

Oct 11, 2024 01:27 PM

പ്രമുഖ തെയ്യംകലാകാരന്‍ പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

പ്രമുഖ തെയ്യംകലാകാരന്‍ പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബി.ജെ.പിയില്‍...

Read More >>
Top Stories










News Roundup