---
title: "കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ നിര്യാതനായി"
english_title: "k c pathmanabhan nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241883/k-c-pathmanabhan-nambiar"
published_at: "2024-10-11T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67090e7af3bca_Untitled-2-web.jpg"
keywords: []
---

# കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ നിര്യാതനായി. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഐഎം കടന്നപ്പള്ളി മുൻ ലോക്കൽ കമ്മിറ്റിയംഗവും, കടന്നപ്പള്ളി സർവീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ടും, ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടും കർഷകസംഘം മാടായി ഏരിയാ കമ്മിറ്റിയും കടന്നപ്പള്ളി ഗവ. ഹൈസ്കൂൾ മുൻ അധ്യാപകനുമായിരുന്നു.നിലവിൽ സിപിഐഎം പടിഞ്ഞാറേക്കര ബ്രാഞ്ച് മെമ്പറാണ്.

## Article Content

കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ നിര്യാതനായി. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഐഎം കടന്നപ്പള്ളി മുൻ ലോക്കൽ കമ്മിറ്റിയംഗവും, കടന്നപ്പള്ളി സർവീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ടും, ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടും കർഷകസംഘം മാടായി ഏരിയാ കമ്മിറ്റിയും കടന്നപ്പള്ളി ഗവ. ഹൈസ്കൂൾ മുൻ അധ്യാപകനുമായിരുന്നു.നിലവിൽ സിപിഐഎം പടിഞ്ഞാറേക്കര ബ്രാഞ്ച് മെമ്പറാണ്.

ഭാര്യ: കെ.കെ. യശോദമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ ( വിദേശം ) ഹരികൃഷ്ണൻ (അബുദാബി) കൃഷ്ണ വേണി (അധ്യാപിക കടന്നപ്പള്ളി യു.പി സ്കൂൾ). മരുമക്കൾ: ഉഷ ( അധ്യാപിക പബ്ലിക് സ്കൂൾ പരിയാരം രൂപ അധ്യാപിക പയ്യന്നൂർ ജം കിഡ്സ്, ചന്ദ്രാംഗദൻ (ഹെഡ്മാസ്റ്റർ ഗവ എൽ.പി.സ്കൂൾ വെള്ളാട്ട് കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം സഹോദരങ്ങൾ കെ.സി ബാലകൃഷ്ണൻ മാസ്റ്റർ ത്രളി പ്പറമ്പ്) പത്മാവതിയമ്മ ചെറുതാഴം, ദേവിയമ്മ (എറണാകുളം). സംസ്കാരം വൈകുന്നേരം 5.30 ന്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241883/k-c-pathmanabhan-nambiar)