പ്രമുഖ തെയ്യംകലാകാരന്‍ പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

പ്രമുഖ തെയ്യംകലാകാരന്‍ പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
Oct 11, 2024 01:27 PM | By Sufaija PP

തളിപ്പറമ്പ്: പ്രമുഖ തെയ്യംകലാകാരന്‍ പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്നലെയാണ് ബി.ജെ പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്തില്‍ നിന്ന് അദ്ദേഹം മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്. നേരത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പെരുവണ്ണാന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ പാര്‍ട്ടി പ്രതിനിധിയായി ഡയരക്ടറായിരുന്നു.

സംസ്ഥാന സമിതി അംഗം എ.പി ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, ഉണ്ണിക്കൃഷ്ണന്‍ പണ്ടാരി എന്നിവരും മെമ്പര്‍ഷിപ്പ് സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ഈ വര്‍ഷമാണ് നാരായണന്‍ പെരുവണ്ണാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചത്.

Prominent Theyam Artist Padmasree Narayanan Peruvannan Joins BJP

Next TV

Related Stories
വീണ്ടും വാട്ട്സ്ആപ്പ് ഓൺലൈൻ തട്ടിപ്പ്: വയോധികന് നഷ്ടമായത് മൂന്നേകാൽ കോടിയിലധികം രൂപ

Oct 11, 2024 02:58 PM

വീണ്ടും വാട്ട്സ്ആപ്പ് ഓൺലൈൻ തട്ടിപ്പ്: വയോധികന് നഷ്ടമായത് മൂന്നേകാൽ കോടിയിലധികം രൂപ

വീണ്ടും വാട്ട്സ്ആപ്പ് ഓൺലൈൻ തട്ടിപ്പ്: വയോധികന് നഷ്ടമായത് മൂന്നേകാൽ കോടിയിലധികം രൂപ...

Read More >>
അവസരങ്ങളുടെ സർഗ്ഗ ജാലകം തുറക്കുന്നു; പരിയാരം ക്ലസ്റ്റർ എസ്കെഎസ്എസ്എഫ് സർഗലയത്തിന് ഇന്ന് തുടക്കം

Oct 11, 2024 01:23 PM

അവസരങ്ങളുടെ സർഗ്ഗ ജാലകം തുറക്കുന്നു; പരിയാരം ക്ലസ്റ്റർ എസ്കെഎസ്എസ്എഫ് സർഗലയത്തിന് ഇന്ന് തുടക്കം

അവസരങ്ങളുടെ സർഗ്ഗ ജാലകം തുറക്കുന്നു പരിയാരം ക്ലസ്റ്റർ എസ്കെഎസ്എസ്എഫ് സർഗലയത്തിന് ഇന്ന്...

Read More >>
ചാരായം ആവശ്യക്കാരൻ എന്ന വ്യാജേന വേഷം മാറിയെത്തി: മോഹനൻ എക്സൈസ് പിടിയിലായി

Oct 11, 2024 01:18 PM

ചാരായം ആവശ്യക്കാരൻ എന്ന വ്യാജേന വേഷം മാറിയെത്തി: മോഹനൻ എക്സൈസ് പിടിയിലായി

ചാരായം ആവശ്യക്കാരൻ എന്ന വ്യാജേന വേഷം മാറിയെത്തി: മോഹനൻ എക്സൈസ്...

Read More >>
ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങി മരിച്ചു

Oct 11, 2024 11:06 AM

ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങി മരിച്ചു

ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങി...

Read More >>
മുല്ലക്കൊടി സി.ആർ.സി വായനശാല ജൈവ വായനാ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയം നടത്തി

Oct 11, 2024 09:26 AM

മുല്ലക്കൊടി സി.ആർ.സി വായനശാല ജൈവ വായനാ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയം നടത്തി

മുല്ലക്കൊടി സി.ആർ.സി വായനശാല ജൈവ വായനാ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയം...

Read More >>
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃയോഗം ബാഫഖി തങ്ങൾ സൗധത്തിൽ സംഘടിപ്പിച്ചു

Oct 11, 2024 09:21 AM

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃയോഗം ബാഫഖി തങ്ങൾ സൗധത്തിൽ സംഘടിപ്പിച്ചു

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃയോഗം ബാഫഖി തങ്ങൾ സൗധത്തിൽ...

Read More >>
Top Stories










Entertainment News