---
title: "മുല്ലക്കൊടി സി.ആർ.സി വായനശാല ജൈവ വായനാ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയം നടത്തി"
english_title: "Mullakodi CRC Library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241741/mullakodi-crc-library"
published_at: "2024-10-11T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708a210c9fb5_Untitled-2-web.jpg"
keywords: []
---

# മുല്ലക്കൊടി സി.ആർ.സി വായനശാല ജൈവ വായനാ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയം നടത്തി

> **Lead Summary:** > **കണ്ണൂർ : **മുല്ലക്കൊടി സി.ആർ.സി വായനശാല ,ജൈവ വായനാ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക പരിചയം എഴുത്തുകാരൻ ബേനിഷ് കുറുമാത്തൂരിന്റെ “വഴിയിൽ ഒരു പുഴ” എന്ന പുസ്തകം പ്രശസ്ത നാടക പ്രവർത്തകൻ വി.വി.മോഹനൻ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.

## Article Content

> **കണ്ണൂർ : **മുല്ലക്കൊടി സി.ആർ.സി വായനശാല ,ജൈവ വായനാ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക പരിചയം എഴുത്തുകാരൻ ബേനിഷ് കുറുമാത്തൂരിന്റെ “വഴിയിൽ ഒരു പുഴ” എന്ന പുസ്തകം പ്രശസ്ത നാടക പ്രവർത്തകൻ വി.വി.മോഹനൻ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.

എം. രമേശൻ മാസ്റ്റർ സ്വാഗതവും വൈസ്: പ്രസിഡണ്ട് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ശ്രീ.എം.അസൈനാർ, ആശംസ പ്രസംഗം നടത്തി ശ്രീ.കെ.സി.രമേശൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241741/mullakodi-crc-library)