---
title: "അനധികൃത മണൽ കടത്ത് ലോറി പിടികൂടി: ഡ്രൈവർ ഓടി രക്ഷപ്പെട്ടു"
english_title: "sand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241668/sand"
published_at: "2024-10-10T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707eb2b9773d_Untitled-2_web.jpg"
keywords: []
---

# അനധികൃത മണൽ കടത്ത് ലോറി പിടികൂടി: ഡ്രൈവർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** അനധികൃത മണൽ കടത്ത് ലോറി പിടികൂടി: ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ വെളുപ്പിന് 5. 30ന് പന്നിയൂർ പൂമംഗലം സോമേശ്വരി ക്ഷേത്രത്തിനടുത്ത് വച്ച് കൂനം ഭാഗത്തുനിന്നും പൂമംഗലം ഭാഗത്തേക്ക് അനധികൃതമായി മണൽ കടത്തുകയായിരുന്ന KL 13 Q 6621 നമ്പർ ലോറി തളിപ്പറമ്പ് പൊലീസ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു.

## Article Content

അനധികൃത മണൽ കടത്ത് ലോറി പിടികൂടി: ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ വെളുപ്പിന് 5. 30ന് പന്നിയൂർ പൂമംഗലം സോമേശ്വരി ക്ഷേത്രത്തിനടുത്ത് വച്ച് കൂനം ഭാഗത്തുനിന്നും പൂമംഗലം ഭാഗത്തേക്ക് അനധികൃതമായി മണൽ കടത്തുകയായിരുന്ന KL 13 Q 6621 നമ്പർ ലോറി തളിപ്പറമ്പ് പൊലീസ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241668/sand)