---
title: "മാതമംഗലത്ത് സ്കൂട്ടർ കാറിനിടിച്ച് ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ് മരിച്ചു"
english_title: "A young man died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241597/a-young-man-died"
published_at: "2024-10-10T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707981b747f2_Untitled-2-web.jpg"
keywords: []
---

# മാതമംഗലത്ത് സ്കൂട്ടർ കാറിനിടിച്ച് ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ് മരിച്ചു

> **Lead Summary:** **മാതമംഗലം:** സ്കൂട്ടർ കാറിനിടിച്ച് ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മാതമംഗലം ടൗണിൽ വാച്ച് റിപ്പേർ ഷോപ്പ് നടത്തുന്ന പ്രഭാകരനാണ് മരിച്ചത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

## Article Content

**മാതമംഗലം:** സ്കൂട്ടർ കാറിനിടിച്ച് ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മാതമംഗലം ടൗണിൽ വാച്ച് റിപ്പേർ ഷോപ്പ് നടത്തുന്ന പ്രഭാകരനാണ് മരിച്ചത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241597/a-young-man-died)