---
title: "തളിപ്പറമ്പ് നാടുകാണി അൽമഖർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ആരംഭിച്ചു"
english_title: "Junior Red Cross Unit started at Thaliparamb Nadukani Almakhar English Medium School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241551/junior-red-cross-unit-started-at-thaliparamb-nadukani-almakhar-english-medium-school"
published_at: "2024-10-10T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707784e2c742_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നാടുകാണി അൽമഖർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ആരംഭിച്ചു

> **Lead Summary:** തളിപ്പറമ്പ് നാടുകാണി അൽമഖർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതുതായി ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ആരംഭിച്ചു. പ്രിൻസിപ്പാൾ അശ്രഫ് അഹമ്മദിൻ്റെ അധ്യക്ഷതയിൽ ജെ.ആർ. സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീ ത്തേടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. അബ്ദുള്ള. ടി.പി, ജെ.ആർ.സി. കൗൺസിലർ കെ. വി. ഷനില,എ.വി. അബ്ദുറഹിമാൻ ശാമിൽ ഹിശാമി. മുനീർ പുഷ്പഗിരി , ഫാഇസ ശാഫി, രജനി കൃഷ്ണൻ, റിയ റംസാന പ്രസംഗിച്ചു.

## Article Content

തളിപ്പറമ്പ് നാടുകാണി അൽമഖർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതുതായി ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ആരംഭിച്ചു. പ്രിൻസിപ്പാൾ അശ്രഫ് അഹമ്മദിൻ്റെ അധ്യക്ഷതയിൽ ജെ.ആർ. സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീ ത്തേടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. അബ്ദുള്ള. ടി.പി, ജെ.ആർ.സി. കൗൺസിലർ കെ. വി. ഷനില,എ.വി. അബ്ദുറഹിമാൻ ശാമിൽ ഹിശാമി. മുനീർ പുഷ്പഗിരി , ഫാഇസ ശാഫി, രജനി കൃഷ്ണൻ, റിയ റംസാന പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241551/junior-red-cross-unit-started-at-thaliparamb-nadukani-almakhar-english-medium-school)