---
title: "സിപി(ഐ)എം ബ്രാഞ്ച് സെക്രട്ടറിയെ ബിജെപി പ്രവർത്തകൻ മർദ്ദിച്ചതായി പരാതി "
english_title: "Bjp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241441/bjp"
published_at: "2024-10-09T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6706b1b7046d8_Police-Jeep.jpg"
keywords: []
---

# സിപി(ഐ)എം ബ്രാഞ്ച് സെക്രട്ടറിയെ ബിജെപി പ്രവർത്തകൻ മർദ്ദിച്ചതായി പരാതി 

> **Lead Summary:** **തളിപ്പറമ്പ: **സി.പി.എം മുയ്യം ബ്രാഞ്ച് സെക്രട്ടറി കെ.പി.മുഹമ്മദ്‌കുഞ്ഞിയെ മർദനമേറ്റ പരിക്കുകളോടെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**തളിപ്പറമ്പ: **സി.പി.എം മുയ്യം ബ്രാഞ്ച് സെക്രട്ടറി കെ.പി.മുഹമ്മദ്‌കുഞ്ഞിയെ മർദനമേറ്റ പരിക്കുകളോടെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന്  രാവിലെ 9.15 ഓടെ മുയ്യം കൈരളി വായന ശാലക്ക് സമീപം വച്ച് ബി.ജെ.പി പ്രവർത്തകൻ രാജേഷാണ് ടി മുഹമ്മദ്‌കുഞ്ഞിയെ അക്രമിച്ചത്. രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241441/bjp)