പാടശേഖരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുകയും കത്തിക്കുകയും ചെയ്തയാളിൽ നിന്നും പിഴയീടാക്കി

പാടശേഖരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുകയും കത്തിക്കുകയും ചെയ്തയാളിൽ നിന്നും പിഴയീടാക്കി
Oct 9, 2024 08:59 PM | By Sufaija PP

ചട്ടുകപ്പാറ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മാണിയൂർ വെസ്റ്റ് പാടശേഖരത്തിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുകയും കത്തിക്കുകയും ചെയ്ത മുണ്ടേരി സ്വദേശി കെ.കെ മൈമൂനത്തിൽ നിന്നും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 5000 രൂപ പിഴയിടാക്കി.

മാലിന്യം നീക്കം ചെയ്യാൻ ഉത്തരവിട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി.പ്രസീത ഹെൽത്ത് ഇൻസ്പക്ടർമാരായ സദാനന്ദൻ, അഞ്ജന, JHI ഷംനാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

A fine was also imposed

Next TV

Related Stories
ഹരിത പാഠശാല സംഘടിപ്പിച്ചു

Oct 9, 2024 10:11 PM

ഹരിത പാഠശാല സംഘടിപ്പിച്ചു

ഹരിത പാഠശാല...

Read More >>
സിപി(ഐ)എം ബ്രാഞ്ച് സെക്രട്ടറിയെ ബിജെപി പ്രവർത്തകൻ മർദ്ദിച്ചതായി പരാതി

Oct 9, 2024 10:08 PM

സിപി(ഐ)എം ബ്രാഞ്ച് സെക്രട്ടറിയെ ബിജെപി പ്രവർത്തകൻ മർദ്ദിച്ചതായി പരാതി

സിപി(ഐ)എം ബ്രാഞ്ച് സെക്രട്ടറിയെ ബിജെപി പ്രവർത്തകൻ മർദ്ദിച്ചതായി പരാതി...

Read More >>
കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ് കുമാർ

Oct 9, 2024 09:03 PM

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ് കുമാർ

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ്...

Read More >>
തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ നിർവഹണ പുരോഗതി അവലോകനം ചെയ്തു

Oct 9, 2024 09:02 PM

തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ നിർവഹണ പുരോഗതി അവലോകനം ചെയ്തു

തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ നിർവഹണ പുരോഗതി അവലോകനം...

Read More >>
തളിപ്പറമ്പിൽ നിന്നും ഇന്നലെ കാണാതായ കുട്ടിയെ കണ്ടെത്തി

Oct 9, 2024 05:06 PM

തളിപ്പറമ്പിൽ നിന്നും ഇന്നലെ കാണാതായ കുട്ടിയെ കണ്ടെത്തി

തളിപ്പറമ്പിൽ നിന്നും ഇന്നലെ കാണാതായ കുട്ടിയെ...

Read More >>
റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

Oct 9, 2024 05:02 PM

റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ...

Read More >>
Top Stories










Entertainment News