---
title: "തളിപ്പറമ്പിൽ നിന്നും ഇന്നലെ കാണാതായ കുട്ടിയെ കണ്ടെത്തി"
english_title: "The child who went missing yesterday was found "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241385/the-child-who-went-missing-yesterday-was-found"
published_at: "2024-10-09T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67066ad13db08_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിൽ നിന്നും ഇന്നലെ കാണാതായ കുട്ടിയെ കണ്ടെത്തി

> **Lead Summary:** തളിപ്പറമ്പിൽ നിന്നും ഇന്നലെ കാണാതായ കുട്ടിയെ കോഴിക്കോട് വെച്ച് കണ്ടെത്തി. പൂക്കോത്ത് തെരു സ്വദേശി ആര്യനെ ആണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. തളിപ്പറമ്പ് പോലീസ് ഇന്നലെ മുതൽ അന്വേഷണം ഊർജിതമാക്കിയിരുന്നു.

## Article Content

തളിപ്പറമ്പിൽ നിന്നും ഇന്നലെ കാണാതായ കുട്ടിയെ കോഴിക്കോട് വെച്ച് കണ്ടെത്തി. പൂക്കോത്ത് തെരു സ്വദേശി ആര്യനെ ആണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. തളിപ്പറമ്പ് പോലീസ് ഇന്നലെ മുതൽ അന്വേഷണം ഊർജിതമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241385/the-child-who-went-missing-yesterday-was-found)