റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി
Oct 9, 2024 05:02 PM | By Sufaija PP

തിരുവനന്തപുരം: മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മസ്റ്ററിംഗ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇനിയും ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട്. ഒക്ടോബർ 8-ാം തീയതി വരെ79.79% പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ച് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇ കെ വിജയൻ എംഎൽഎ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

മസ്റ്ററിംഗ് പൂർത്തിയാക്കിയത് 19,84,134 AAY(മഞ്ഞ) കാർഡ് അംഗങ്ങളിൽ 16,09,794 പേർ (81.13%) 1,33,92,566 PHH (പിങ്ക്) കാർ‍ഡ് അംഗങ്ങളിൽ 1,06,59,651 പേർ (79.59%) കേന്ദ്രം ഒക്ടോബര്‍ 31 വരെ മസ്റ്ററിംഗ് സമയം നല്‍കിയിരുന്നു. എന്നാൽ പരമാവധി വേഗം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്. മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് വേണ്ടി ബദല്‍ സംവിധാനം വരുംദിവസങ്ങളില്‍ ഒരുക്കുമെന്നും എല്ലാ ജില്ലകളിലും 90% ആളുകളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെന്നും നേരത്തേ ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു.

Ration card mustering

Next TV

Related Stories
തളിപ്പറമ്പിൽ നിന്നും ഇന്നലെ കാണാതായ കുട്ടിയെ കണ്ടെത്തി

Oct 9, 2024 05:06 PM

തളിപ്പറമ്പിൽ നിന്നും ഇന്നലെ കാണാതായ കുട്ടിയെ കണ്ടെത്തി

തളിപ്പറമ്പിൽ നിന്നും ഇന്നലെ കാണാതായ കുട്ടിയെ...

Read More >>
മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

Oct 9, 2024 05:00 PM

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

മുൻ ഡിജിപി ആർ ശ്രീലേഖ...

Read More >>
ഓണം ബമ്പർ 2024: ഒന്നാം സമ്മാനമായ 25 കോടി  വയനാട്ടിൽ വിറ്റ ടിക്കറ്റിന്,  ടിക്കറ്റ് നമ്പർ: TG - 434222

Oct 9, 2024 02:30 PM

ഓണം ബമ്പർ 2024: ഒന്നാം സമ്മാനമായ 25 കോടി വയനാട്ടിൽ വിറ്റ ടിക്കറ്റിന്, ടിക്കറ്റ് നമ്പർ: TG - 434222

ഓണം ബമ്പർ 2024: ഒന്നാം സമ്മാനമായ 25 കോടി വയനാട്ടിൽ വിറ്റ ടിക്കറ്റിന്, ടിക്കറ്റ് നമ്പർ: TG -...

Read More >>
മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി

Oct 9, 2024 01:38 PM

മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി

മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ്...

Read More >>
ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

Oct 9, 2024 01:34 PM

ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ...

Read More >>
നടന്‍ ടിപി മാധവന്‍ അന്തരിച്ചു

Oct 9, 2024 11:35 AM

നടന്‍ ടിപി മാധവന്‍ അന്തരിച്ചു

നടന്‍ ടിപി മാധവന്‍...

Read More >>
Top Stories