---
title: "മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി"
english_title: "The youth was caught with brown sugar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241320/the-youth-was-caught-with-brown-sugar"
published_at: "2024-10-09T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67063a3329761_news-card.jpg"
keywords: []
---

# മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി

> **Lead Summary:** **കണ്ണൂർ:** ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ പുല്ലുപ്പി സ്വദേശി സായന്തിൽ നിന്നാണ് വളപട്ടണം എസ് ഐ ടി എം വിപിൻ്റെ നേതൃത്വത്തിൽ മയക്ക്‌മരുന്ന് പിടികൂടിയത്. കാട്ടാമ്പള്ളിയിൽ പട്രോളിങ്ങിനിടെയാണ് 0.8 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടിയത്. നേരത്തെയും ലഹരി കേസിൽ പ്രതിയായിരുന്നു സായന്ത്.

## Article Content

**കണ്ണൂർ:** ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ പുല്ലുപ്പി സ്വദേശി സായന്തിൽ നിന്നാണ് വളപട്ടണം എസ് ഐ ടി എം വിപിൻ്റെ നേതൃത്വത്തിൽ മയക്ക്‌മരുന്ന് പിടികൂടിയത്. കാട്ടാമ്പള്ളിയിൽ പട്രോളിങ്ങിനിടെയാണ് 0.8 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടിയത്. നേരത്തെയും ലഹരി കേസിൽ പ്രതിയായിരുന്നു സായന്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241320/the-youth-was-caught-with-brown-sugar)