25 കോടി ആർക്കെന്ന് ഇന്നറിയാം, തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന്‌

25 കോടി ആർക്കെന്ന് ഇന്നറിയാം, തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന്‌
Oct 9, 2024 09:23 AM | By Sufaija PP

തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും ബുധനാഴ്ച നടക്കും. ചൊവ്വാഴ്ച വൈകിട്ട് നാല് മണി വരെയുള്ള കണക്ക് അനുസരിച്ച് തിരുവോണം ബമ്പറിൻ്റെ 7,13,5938 ടിക്കറ്റുകള്‍ വിറ്റ് പോയിട്ടുണ്ട്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.

ജില്ലാ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നില്‍. 1,30,2680 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,46,260 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,61,000 ടിക്കറ്റ് വിപണിയിൽ എത്തിച്ച് തൃശൂരും ഒപ്പമുണ്ട്. ഉച്ചക്ക് രണ്ടിന് നടക്കുന്ന ബമ്പര്‍ നറുക്കെടുപ്പിന്റെ ആദ്യ നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും.

Thiruvonam bumper draw and Puja bumper release today

Next TV

Related Stories
ഓണം ബമ്പർ 2024: ഒന്നാം സമ്മാനമായ 25 കോടി  വയനാട്ടിൽ വിറ്റ ടിക്കറ്റിന്,  ടിക്കറ്റ് നമ്പർ: TG - 434222

Oct 9, 2024 02:30 PM

ഓണം ബമ്പർ 2024: ഒന്നാം സമ്മാനമായ 25 കോടി വയനാട്ടിൽ വിറ്റ ടിക്കറ്റിന്, ടിക്കറ്റ് നമ്പർ: TG - 434222

ഓണം ബമ്പർ 2024: ഒന്നാം സമ്മാനമായ 25 കോടി വയനാട്ടിൽ വിറ്റ ടിക്കറ്റിന്, ടിക്കറ്റ് നമ്പർ: TG -...

Read More >>
മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി

Oct 9, 2024 01:38 PM

മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി

മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ്...

Read More >>
ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

Oct 9, 2024 01:34 PM

ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ...

Read More >>
നടന്‍ ടിപി മാധവന്‍ അന്തരിച്ചു

Oct 9, 2024 11:35 AM

നടന്‍ ടിപി മാധവന്‍ അന്തരിച്ചു

നടന്‍ ടിപി മാധവന്‍...

Read More >>
ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു

Oct 9, 2024 09:25 AM

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ്...

Read More >>
സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Oct 9, 2024 09:21 AM

സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി...

Read More >>
Top Stories