---
title: "റിട്ടയേർഡ് അധ്യാപിക കൊട്ടിലയിലെ പയ്യരട്ട ശ്രീദേവി ടീച്ചർ അന്തരിച്ചു"
english_title: "Retired teacher Payyaratta Sridevi teacher"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241222/retired-teacher-payyaratta-sridevi-teacher"
published_at: "2024-10-09T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6705fc4d8ba79_Untitled-2-web.jpg"
keywords: []
---

# റിട്ടയേർഡ് അധ്യാപിക കൊട്ടിലയിലെ പയ്യരട്ട ശ്രീദേവി ടീച്ചർ അന്തരിച്ചു

> **Lead Summary:** റിട്ടയേർഡ് അധ്യാപിക കൊട്ടിലയിലെ പയ്യരട്ട ശ്രീദേവി ടീച്ചർ അന്തരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ഏഴോം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. സിപിഐഎം കൊട്ടില പോപ്പ് നഗർ ബ്രാഞ്ച് അംഗമാണ്. ഭർത്താവ്: പരേതനായ ടി വി ഗോവിന്ദൻ(കുന്നരു). സഹോദരങ്ങൾ: പയ്യരട്ട പത്മനാഭൻ, നാരായണൻ, ബാലകൃഷ്ണൻ. സംസ്കാരം ഇന്ന്( ബുധൻ) 12 മണിക്ക് കൊട്ടില പൊതു ശ്‌മശാനം.

## Article Content

റിട്ടയേർഡ് അധ്യാപിക കൊട്ടിലയിലെ പയ്യരട്ട ശ്രീദേവി ടീച്ചർ അന്തരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ഏഴോം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. സിപിഐഎം കൊട്ടില പോപ്പ് നഗർ ബ്രാഞ്ച് അംഗമാണ്. ഭർത്താവ്: പരേതനായ ടി വി ഗോവിന്ദൻ(കുന്നരു). സഹോദരങ്ങൾ: പയ്യരട്ട പത്മനാഭൻ, നാരായണൻ, ബാലകൃഷ്ണൻ. സംസ്കാരം ഇന്ന്( ബുധൻ) 12 മണിക്ക് കൊട്ടില പൊതു ശ്‌മശാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241222/retired-teacher-payyaratta-sridevi-teacher)