---
title: "തളിപ്പറമ്പ് ബ്ലോക്ക് മഹിളാ കോൺഗ്രസ് സാഹസ് ക്യാമ്പ് ഷീജ മഠത്തിൽ ഉദ്ഘാടനംചെയ്തു"
english_title: "saahas camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241220/saahas-camp"
published_at: "2024-10-09T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6705fbb814314_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ബ്ലോക്ക് മഹിളാ കോൺഗ്രസ് സാഹസ് ക്യാമ്പ് ഷീജ മഠത്തിൽ ഉദ്ഘാടനംചെയ്തു

> **Lead Summary:** **തളിപ്പറമ്പ് :** മഹിളാ കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സാഹസ് ക്യാമ്പ് മഹിള കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ശ്രീജ മഠത്തിൽ ഉത്ഘാടനം ഉദ്ഘാടനം ചെയ്തു ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ പ്രമീള രാജൻ ആദ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ് :** മഹിളാ കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സാഹസ് ക്യാമ്പ് മഹിള കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ശ്രീജ മഠത്തിൽ ഉത്ഘാടനം ഉദ്ഘാടനം ചെയ്തു ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ പ്രമീള രാജൻ ആദ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി രജിത് നാറാത്ത് പഠനക്ലാസ്സ്‌ നയിച്ചു ഡിസിസി സെക്രട്ടറി ടി ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി മഹിളാ കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ രജനി രജനിരമാനന്ദ്, ജില്ലാ സെക്രട്ടറി രമണി, ട്രഷറർ കുഞ്ഞമ്മ തോമസ്, ബേബി ഫിലിപ്പ് ,പി സിന്ധു,ടി സൗമിനി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241220/saahas-camp)