---
title: "കുറുവാട് കുന്നത്ത് പുതിയ വീട്ടിൽ ഭാനുമതി അമ്മ നിര്യാതയായി"
english_title: "Bhanumathi amma "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241189/bhanumathi-amma"
published_at: "2024-10-08T22:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670564b770f92_IMG-20241008-WA0243.jpg"
keywords: []
---

# കുറുവാട് കുന്നത്ത് പുതിയ വീട്ടിൽ ഭാനുമതി അമ്മ നിര്യാതയായി

> **Lead Summary:** ഏഴോം: കുറുവാട് കുന്നത്ത് പുതിയ വീട്ടിൽ ഭാനുമതി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ പാലങ്ങാട്ട് വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ.മക്കൾ കെ.പി.വനജ, കെ.പി.രഞ്ജിനി, കെ.പി.രമ, കെ.പി.വിനോദ് കുമാർ, മരുമക്കൾ: രാജേന്ദ്രൻ കെ.പി ( കീച്ചേരി), എം.വി.ശിവദാസൻ (ആലക്കാട്), ഉണ്ണിക്കൃഷ്ണൻ.ഇ കെ.,അർച്ചന (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: കെ.പി.വേലായുധൻ നമ്പ്യാർ(പയ്യോളി ), പരേതരായ കെ.പി.രാഘവൻ നമ്പ്യാർ, (കടന്നപ്പള്ളി) കെ.പി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ (കടന്നപ്പള്ളി പണപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ്), കെ.പി.ദാക്ഷായണി അമ്മ (കല്ലാശ്ശേരി), കെ.പി. ജാനകി അമ്മ (കടന്നപ്പള്ളി) കെ.പി.ചന്ദ്രവല്ലി (കടന്നപ്പള്ളി, ).

## Article Content

ഏഴോം: കുറുവാട് കുന്നത്ത് പുതിയ വീട്ടിൽ ഭാനുമതി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ പാലങ്ങാട്ട് വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ.മക്കൾ കെ.പി.വനജ, കെ.പി.രഞ്ജിനി, കെ.പി.രമ, കെ.പി.വിനോദ് കുമാർ, മരുമക്കൾ: രാജേന്ദ്രൻ കെ.പി ( കീച്ചേരി), എം.വി.ശിവദാസൻ (ആലക്കാട്), ഉണ്ണിക്കൃഷ്ണൻ.ഇ കെ.,അർച്ചന (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: കെ.പി.വേലായുധൻ നമ്പ്യാർ(പയ്യോളി ), പരേതരായ കെ.പി.രാഘവൻ നമ്പ്യാർ, (കടന്നപ്പള്ളി) കെ.പി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ (കടന്നപ്പള്ളി പണപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ്), കെ.പി.ദാക്ഷായണി അമ്മ (കല്ലാശ്ശേരി), കെ.പി. ജാനകി അമ്മ (കടന്നപ്പള്ളി) കെ.പി.ചന്ദ്രവല്ലി (കടന്നപ്പള്ളി, ).

സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നെരുവപ്രം ശ്മശാനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241189/bhanumathi-amma)