---
title: "തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ കവിതാരചനയിൽ ഒന്നാം സ്ഥാനം കെ വി മെസ്നക്ക്"
english_title: "KV Mesna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240987/kv-mesna"
published_at: "2024-10-08T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704a5eed0526_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ കവിതാരചനയിൽ ഒന്നാം സ്ഥാനം കെ വി മെസ്നക്ക്

> **Lead Summary:** **തളിപ്പറമ്പ്: **പെരുമ്പടവ് വെച്ച് നടക്കുന്ന തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം കവിതാരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കെ.വി.മെസ്‌ന കരസ്ഥമാക്കി.

## Article Content

**തളിപ്പറമ്പ്: **പെരുമ്പടവ് വെച്ച് നടക്കുന്ന തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം കവിതാരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കെ.വി.മെസ്‌ന കരസ്ഥമാക്കി.

കുറുമാത്തൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ വർഷം കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാരചനയിൽ എ ഗ്രേഡ് മെസ്ന കരസ്ഥമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240987/kv-mesna)