മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂരിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂരിൽ ഓറഞ്ച് അലർട്ട്
Oct 7, 2024 08:40 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

Change in rain warning

Next TV

Related Stories
വ്യാജ വാര്‍ത്ത; റിപ്പോര്‍ട്ടര്‍ ടി വി ക്കും, മനോരമ ന്യൂസിനും എം വി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചു

Oct 7, 2024 08:48 PM

വ്യാജ വാര്‍ത്ത; റിപ്പോര്‍ട്ടര്‍ ടി വി ക്കും, മനോരമ ന്യൂസിനും എം വി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചു

വ്യാജ വാര്‍ത്ത ; റിപ്പോര്‍ട്ടര്‍ ടി വി ക്കും, മനോരമ ന്യൂസിനും എം വി ജയരാജന്‍ വക്കീല്‍ നോട്ടീസ്...

Read More >>
തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കപ്പാലത്തിന് സമീപത്ത് പഴയ കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യ കുമ്പാരത്തിന് തീപിടിച്ചു

Oct 7, 2024 08:39 PM

തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കപ്പാലത്തിന് സമീപത്ത് പഴയ കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യ കുമ്പാരത്തിന് തീപിടിച്ചു

തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കപ്പാലത്തിന് സമീപത്ത് പഴയ കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യ കുമ്പാരത്തിന്...

Read More >>
പി.ടി.എച്ച് വളണ്ടിയേഴ്സിന് യൂണിഫോം സമ്മാനിച്ച് പാലത്തുങ്കര മൂര്യത്ത് ജമാഅത്ത് ഖത്തർ കൂട്ടായ്മ

Oct 7, 2024 08:31 PM

പി.ടി.എച്ച് വളണ്ടിയേഴ്സിന് യൂണിഫോം സമ്മാനിച്ച് പാലത്തുങ്കര മൂര്യത്ത് ജമാഅത്ത് ഖത്തർ കൂട്ടായ്മ

പി.ടി.എച്ച് വളണ്ടിയേഴ്സിന് യൂണിഫോം സമ്മാനിച്ച് പാലത്തുങ്കര മൂര്യത്ത് ജമാഅത്ത് ഖത്തർ...

Read More >>
തളിപ്പറമ്പ നഗരസഭ സ്ത്രീപദവി പഠന റിപ്പോർട്ട്  പ്രകാശനവും ജൻഡർ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനവു൦ സംഘടിപ്പിച്ചു

Oct 7, 2024 08:27 PM

തളിപ്പറമ്പ നഗരസഭ സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനവും ജൻഡർ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനവു൦ സംഘടിപ്പിച്ചു

തളിപ്പറമ്പ നഗരസഭ സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനവും ജൻഡർ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനവു൦...

Read More >>
മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

Oct 7, 2024 04:33 PM

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ...

Read More >>
അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Oct 7, 2024 04:30 PM

അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി; ഡ്രൈവർ ഓടി...

Read More >>
Top Stories










Entertainment News