തളിപ്പറമ്പ നഗരസഭ സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനവും ജൻഡർ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനവു൦ സംഘടിപ്പിച്ചു

തളിപ്പറമ്പ നഗരസഭ സ്ത്രീപദവി പഠന റിപ്പോർട്ട്  പ്രകാശനവും ജൻഡർ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനവു൦ സംഘടിപ്പിച്ചു
Oct 7, 2024 08:27 PM | By Sufaija PP

തളിപ്പറമ്പ് നഗരസഭ സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനവും ജെൻഡർ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനവും ബഹുമാനപ്പെട്ട നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻ്റി൦ഗ് കമ്മിറ്റി ചെയർപേഴ്സൺ റജില പി അദ്ധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, വികസനകാര്യ സ്റ്റാൻ്റി൦ഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബിത എം കെ, ആരോഗ്യകാര്യ സ്റ്റാൻ്റി൦ഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി, പൊതുമരാമത്ത് സ്റ്റാൻ്റി൦ഗ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ, വിദ്യാഭ്യാസകാര്യ സ്റ്റാൻ്റി൦ഗ് കമ്മിറ്റി ചെയർപേഴ്സൺ കദീജ കെ പി, വാർഡ് കൗൺസിലർമാർ, ICDS സൂപ്പർവൈസർ, അക്കാദമിക് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ ഉമൈറ എ൦ റിപ്പോർട്ട് അവതരിപ്പിച്ചു, ചടങ്ങിന് നന്ദിയു൦ പറഞ്ഞു.

Taliparamba Municipal Corporation

Next TV

Related Stories
വ്യാജ വാര്‍ത്ത; റിപ്പോര്‍ട്ടര്‍ ടി വി ക്കും, മനോരമ ന്യൂസിനും എം വി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചു

Oct 7, 2024 08:48 PM

വ്യാജ വാര്‍ത്ത; റിപ്പോര്‍ട്ടര്‍ ടി വി ക്കും, മനോരമ ന്യൂസിനും എം വി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചു

വ്യാജ വാര്‍ത്ത ; റിപ്പോര്‍ട്ടര്‍ ടി വി ക്കും, മനോരമ ന്യൂസിനും എം വി ജയരാജന്‍ വക്കീല്‍ നോട്ടീസ്...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂരിൽ ഓറഞ്ച് അലർട്ട്

Oct 7, 2024 08:40 PM

മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂരിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂരിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്‍ക്ക്...

Read More >>
തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കപ്പാലത്തിന് സമീപത്ത് പഴയ കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യ കുമ്പാരത്തിന് തീപിടിച്ചു

Oct 7, 2024 08:39 PM

തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കപ്പാലത്തിന് സമീപത്ത് പഴയ കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യ കുമ്പാരത്തിന് തീപിടിച്ചു

തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കപ്പാലത്തിന് സമീപത്ത് പഴയ കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യ കുമ്പാരത്തിന്...

Read More >>
പി.ടി.എച്ച് വളണ്ടിയേഴ്സിന് യൂണിഫോം സമ്മാനിച്ച് പാലത്തുങ്കര മൂര്യത്ത് ജമാഅത്ത് ഖത്തർ കൂട്ടായ്മ

Oct 7, 2024 08:31 PM

പി.ടി.എച്ച് വളണ്ടിയേഴ്സിന് യൂണിഫോം സമ്മാനിച്ച് പാലത്തുങ്കര മൂര്യത്ത് ജമാഅത്ത് ഖത്തർ കൂട്ടായ്മ

പി.ടി.എച്ച് വളണ്ടിയേഴ്സിന് യൂണിഫോം സമ്മാനിച്ച് പാലത്തുങ്കര മൂര്യത്ത് ജമാഅത്ത് ഖത്തർ...

Read More >>
മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

Oct 7, 2024 04:33 PM

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ...

Read More >>
അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Oct 7, 2024 04:30 PM

അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി; ഡ്രൈവർ ഓടി...

Read More >>
Top Stories










Entertainment News