'ജംബോ സർക്കസ്' കണ്ണൂരിൽ പ്രദർശനം തുടങ്ങി

'ജംബോ സർക്കസ്' കണ്ണൂരിൽ പ്രദർശനം തുടങ്ങി
Oct 7, 2024 01:14 PM | By Sufaija PP

കണ്ണൂർ: കൗതുക, വിസ്മയക്കാഴ്ചകളൊരുക്കി കണ്ണൂരില്‍ ജംബോ സര്‍ക്കസ് ആരംഭിച്ചു. പുതുമ നിറഞ്ഞ ത്രസിപ്പിക്കുന്ന പ്രകടനങ്ങളാണ് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ഇത്തവണ ഒരുക്കിയിട്ടുള്ളത്.

പല രാജ്യങ്ങളിൽ നിന്നായി 60 ഓളം കാലാകരന്മാരാണ് അണിനിരക്കുന്നത്. 29 ഇനങ്ങളാണ് 2 മണിക്കൂർ ഷോയിലുള്ളത്. രണ്ടു മണിക്കൂർ നീളുന്ന ഷോയിൽ ഉച്ചയ്ക്ക് ഒരുമണി, 4 മണി, രാത്രി 7 എന്നീ സമയങ്ങളിൽ ഷോ ഉണ്ടായിരിക്കും. 150, 200, 250, 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ആഫ്രിക്കൻ താരങ്ങളുടെ തീപാറുന്ന ഫയർ ഡാൻസും ആന്‍റണി മാക്സിമില്ലൻ അവതരിപ്പിക്കുന്ന അയണ്‍ ഡ‍ംബ്ബൽ വെയിറ്റ് ലിഫ്റ്റിംഗ് അടക്കം ഒരുപാട് പ്രത്യേകതകളുമായാണ് ഇത്തവണ ജംബോ സര്‍ക്കസ് കണ്ണൂരില്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്പീക്കര്‍ എ എൻ ഷംസീര്‍ ആണ് സര്‍ക്കസ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തത്. മന്ത്രി രാമചന്ദ്രൻ കടന്നപള്ളി ഭദ്രദീപം കൊളുത്തി.

jumbo circus

Next TV

Related Stories
മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

Oct 7, 2024 04:33 PM

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ...

Read More >>
അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Oct 7, 2024 04:30 PM

അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി; ഡ്രൈവർ ഓടി...

Read More >>
വളപട്ടണം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Oct 7, 2024 04:26 PM

വളപട്ടണം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

വളപട്ടണം പുഴയിൽ കണ്ടെത്തിയ മൃതദേഹം...

Read More >>
 നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് മാർക്കറ്റിലെ അനധികൃത കച്ചവടം ഒഴിപ്പിച്ചു

Oct 7, 2024 04:24 PM

നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് മാർക്കറ്റിലെ അനധികൃത കച്ചവടം ഒഴിപ്പിച്ചു

നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് മാർക്കറ്റിലെ അനധികൃത കച്ചവടം...

Read More >>
നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

Oct 7, 2024 04:19 PM

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം ; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം...

Read More >>
നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Oct 7, 2024 12:03 PM

നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം; സഭ ഇന്നത്തേക്ക്...

Read More >>
Top Stories