---
title: "പി യശോദ നിര്യാതയായി"
english_title: "p yeshoda"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240812/p-yeshoda"
published_at: "2024-10-07T13:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703901e9b5f7_Untitled-2-web.jpg"
keywords: []
---

# പി യശോദ നിര്യാതയായി

> **Lead Summary:** **കണ്ണപുരം: **തൃക്കോത്ത് പരേതനായ കൊറ്റ്യാൽ കോരൻ്റെ ഭാര്യ പി യശോദ നിര്യാതയായി. മക്കൾ: പങ്കജാക്ഷി ( കുന്നനങ്ങാട്) ഓമന ( തൃക്കോത്ത് ) കെ രമേശൻ (കണ്ണപുരം ഗ്രാമ പഞ്ചായത്ത്മെമ്പർ . CPIM തൃക്കോത്ത് ബ്രാഞ്ച് സെക്രട്ടറി. മാടായി കോ- ഓപ്പറേറ്റീവ് റൂറൽ ബേങ്ക് ജീവനക്കാരൻ ) ജയശ്രീ ( മാട്ടൂൽ ) രതീശൻ ( CPIM തൃക്കോത്ത് ബ്രാഞ്ച് മെമ്പർ ) റീത്ത ( കൊളച്ചേരി ) സജീവൻ ( തൃക്കോത്ത് ) റോജ ( CPIMപുഞ്ചവയൽ 2 ബ്രാഞ്ച് മെമ്പർ ) മിനി ( കണ്ണാടിപ്പറമ്പ ) മരുമക്കൾ : ബാലൻ ( കുന്നനങ്ങാട് ) കൃഷ്ണൻ ( തൃക്കോത്ത് ) ഷീബ ( മുട്ടിൽ ) ബാബു ( കൊളച്ചേരി ) സിന്ധു ( അരിമ്പ്ര ) ഭാസക്കരൻ ( CPIM പുഞ്ചവയൽ 2ബ്രാഞ്ച് മെമ്പർ ) ഷൈമ ( കൊളച്ചേരി ) രാജു ( കണ്ണാടിപ്പറമ്പ ) പരേതനായ പ്രഭാകരൻ സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക്.

## Article Content

**കണ്ണപുരം: **തൃക്കോത്ത് പരേതനായ കൊറ്റ്യാൽ കോരൻ്റെ ഭാര്യ പി യശോദ നിര്യാതയായി. മക്കൾ: പങ്കജാക്ഷി ( കുന്നനങ്ങാട്) ഓമന ( തൃക്കോത്ത് ) കെ രമേശൻ (കണ്ണപുരം ഗ്രാമ പഞ്ചായത്ത്മെമ്പർ . CPIM തൃക്കോത്ത് ബ്രാഞ്ച് സെക്രട്ടറി. മാടായി കോ- ഓപ്പറേറ്റീവ് റൂറൽ ബേങ്ക് ജീവനക്കാരൻ ) ജയശ്രീ ( മാട്ടൂൽ ) രതീശൻ ( CPIM തൃക്കോത്ത് ബ്രാഞ്ച് മെമ്പർ ) റീത്ത ( കൊളച്ചേരി ) സജീവൻ ( തൃക്കോത്ത് ) റോജ ( CPIMപുഞ്ചവയൽ 2 ബ്രാഞ്ച് മെമ്പർ ) മിനി ( കണ്ണാടിപ്പറമ്പ ) മരുമക്കൾ : ബാലൻ ( കുന്നനങ്ങാട് ) കൃഷ്ണൻ ( തൃക്കോത്ത് ) ഷീബ ( മുട്ടിൽ ) ബാബു ( കൊളച്ചേരി ) സിന്ധു ( അരിമ്പ്ര ) ഭാസക്കരൻ ( CPIM പുഞ്ചവയൽ 2ബ്രാഞ്ച് മെമ്പർ ) ഷൈമ ( കൊളച്ചേരി ) രാജു ( കണ്ണാടിപ്പറമ്പ ) പരേതനായ പ്രഭാകരൻ സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240812/p-yeshoda)