---
title: "സിപിഐ (എം) കൂടാളി ലോക്കൽ സമ്മേളനം ഒക്ടോബർ 12,13 എലിക്കുളത്ത്"
english_title: "CPI (M) Kudali Local Conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240778/cpi-m-kudali-local-conference"
published_at: "2024-10-07T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67037d1697e1d_Untitled-2-web.jpg"
keywords: []
---

# സിപിഐ (എം) കൂടാളി ലോക്കൽ സമ്മേളനം ഒക്ടോബർ 12,13 എലിക്കുളത്ത്

> **Lead Summary:** **കൂടാളി: **സിപിഐ (എം) കൂടാളി ലോക്കൽ സമ്മേളനം ഒക്ടോബർ 12,13 തിയ്യതികളിൽ എലിക്കുളത്ത് വെച്ച് നടക്കുന്നു. ഒക്ടോബർ 11 ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് സമ്മേളന നഗരിയിൽ വിവിധ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. മിഠായി പെറുക്കൽ, ബലൂൺ ബ്രയ്ക്കിങ്ങ് ,മ്യൂസിക്കൽ ചെയർ, ബൺ ഈറ്റിംങ്ങ്, മചലി പാനിമെ ഗയാ, പെനാൽട്ടി ഷൂട്ടൗട്ട്, വടംവലി (പുരുഷൻമാർക്കും, സ്ത്രീകൾക്കും) വൈകുന്നേരം 5 മണിക്ക് കൊടിമര ജാഥക്ക് സ്വീകരണം സമ്മേളന നഗരിയിൽ സംഘടിപ്പിക്കും.

## Article Content

**കൂടാളി: **സിപിഐ (എം) കൂടാളി ലോക്കൽ സമ്മേളനം ഒക്ടോബർ 12,13 തിയ്യതികളിൽ എലിക്കുളത്ത് വെച്ച് നടക്കുന്നു. ഒക്ടോബർ 11 ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് സമ്മേളന നഗരിയിൽ വിവിധ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. മിഠായി പെറുക്കൽ, ബലൂൺ ബ്രയ്ക്കിങ്ങ് ,മ്യൂസിക്കൽ ചെയർ, ബൺ ഈറ്റിംങ്ങ്, മചലി പാനിമെ ഗയാ, പെനാൽട്ടി ഷൂട്ടൗട്ട്, വടംവലി (പുരുഷൻമാർക്കും, സ്ത്രീകൾക്കും) വൈകുന്നേരം 5 മണിക്ക് കൊടിമര ജാഥക്ക് സ്വീകരണം സമ്മേളന നഗരിയിൽ സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240778/cpi-m-kudali-local-conference)