സമഗ്രശിക്ഷാ കേരളം തളിപ്പറമ്പ് നോർത്ത് ബി.ആർ.സി ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് തല നൈപുണി ക്യാമ്പ് സംഘടിപ്പിച്ചു

സമഗ്രശിക്ഷാ കേരളം തളിപ്പറമ്പ് നോർത്ത് ബി.ആർ.സി ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് തല നൈപുണി ക്യാമ്പ് സംഘടിപ്പിച്ചു
Oct 7, 2024 11:43 AM | By Sufaija PP

തളിപ്പറമ്പ്: സമഗ്രശിക്ഷാ കേരളം തളിപ്പറമ്പ് നോർത്ത് ബി.ആർ.സി തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് തല നൈപുണി ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നിയോജക മണ്ഡലം എം.എൽ.എ എം.വി ഗോവിന്ദൻ മാസ്റ്ററുടെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായിരുന്നു ക്യാമ്പ്.

വാർഡ് മെമ്പർ ആൻസി അധ്യക്ഷയായി. ബി.പി.സി ബിജേഷ് കെ, മനീഷ കെ വിജയൻ, പി.എൻ സുനിൽകുമാർ, എൻ.ബിജുമോൻ എന്നിവർ സംസാരിച്ചു. പാചകം, കൃഷി, പ്ലംബിങ് എന്നീ വിഷയങ്ങളിലൂന്നിയാണ് ക്യാമ്പ്. സി.ആർ.സി കോർഡിനേറ്റർമാരായ അനൂപ് കുമാർ, സജീവൻ സി എന്നിവർ നേതൃത്വം നൽകി.

Samagrasiksha Kerala Thaliparambu North

Next TV

Related Stories
മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

Oct 7, 2024 04:33 PM

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ...

Read More >>
അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Oct 7, 2024 04:30 PM

അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി; ഡ്രൈവർ ഓടി...

Read More >>
വളപട്ടണം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Oct 7, 2024 04:26 PM

വളപട്ടണം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

വളപട്ടണം പുഴയിൽ കണ്ടെത്തിയ മൃതദേഹം...

Read More >>
 നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് മാർക്കറ്റിലെ അനധികൃത കച്ചവടം ഒഴിപ്പിച്ചു

Oct 7, 2024 04:24 PM

നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് മാർക്കറ്റിലെ അനധികൃത കച്ചവടം ഒഴിപ്പിച്ചു

നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് മാർക്കറ്റിലെ അനധികൃത കച്ചവടം...

Read More >>
നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

Oct 7, 2024 04:19 PM

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം ; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം...

Read More >>
'ജംബോ സർക്കസ്' കണ്ണൂരിൽ പ്രദർശനം തുടങ്ങി

Oct 7, 2024 01:14 PM

'ജംബോ സർക്കസ്' കണ്ണൂരിൽ പ്രദർശനം തുടങ്ങി

'ജംബോ സർക്കസ്' കണ്ണൂരിൽ പ്രദർശനം...

Read More >>
Top Stories