---
title: "ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി കെ ടി എഫ് ) കല്യാശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "dktf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240775/dktf"
published_at: "2024-10-07T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67037b3daa0c6_news-card.jpg"
keywords: []
---

# ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി കെ ടി എഫ് ) കല്യാശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **കല്യാശ്ശേരി : ** കർഷക തൊഴിലാളി ക്ഷേമനിധിയിൽ നിന്നും അറുപത് വയസ്സ് കഴിഞ്ഞ് വിരമിച്ചവർക്ക് ലഭിക്കേണ്ട അതിവർഷാനുകൂല്യം കാലതാമസമില്ലാതെ മുഴുവനായും വിതരണം ചെയ്യണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി കെ ടി എഫ് ) കല്യാശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ഡി കെ ടി എഫ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വള്ളിൽ നാരായണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കല്യാശ്ശേരി : ** കർഷക തൊഴിലാളി ക്ഷേമനിധിയിൽ നിന്നും അറുപത് വയസ്സ് കഴിഞ്ഞ് വിരമിച്ചവർക്ക് ലഭിക്കേണ്ട അതിവർഷാനുകൂല്യം കാലതാമസമില്ലാതെ മുഴുവനായും വിതരണം ചെയ്യണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി കെ ടി എഫ് ) കല്യാശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ഡി കെ ടി എഫ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വള്ളിൽ നാരായണൻ ഉദ്ഘാടനം ചെയ്തു.

ഡി കെ ടി എഫ് കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് ശശിനരിക്കോട് അധ്യക്ഷനായി. കെ. നാരായണൻ മാസ്റ്റർ, സി.വിജയൻ , സി.നാരായണൻ, കരയപ്പാത്ത് ഗോവിന്ദൻ, മടപ്പള്ളിപ്രദീപൻ , എ.കെ.ജയശീലൻ, സി.വി.രാജേഷ് , കെ.വി.പുഷ്പജൻ, കൃഷ്ണൻ അരിയിൽ , രാജേഷ് കുന്നോൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240775/dktf)