---
title: "ഏഴോം കുറുവാട്ടെ പുതിയ വീട്ടിൽ മാണി നിര്യാതയായി"
english_title: "Maani "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240617/maani"
published_at: "2024-10-06T15:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670259bf14c7b_IMG-20241006-WA0064.jpg"
keywords: []
---

# ഏഴോം കുറുവാട്ടെ പുതിയ വീട്ടിൽ മാണി നിര്യാതയായി

> **Lead Summary:** ഏഴോം കുറുവാട്ടെ പുതിയ വീട്ടിൽ മാണി നിര്യാതയായി. ഭർത്താവ്: പരേതനായ കെ.രാമൻ. മക്കൾ കാർത്ത്യായനി (അടുത്തില ഈസ്റ്റ്) ലക്ഷ്മണൻ (അതിയടം,ഡ്രൈവർ) പരേതനായ രാജൻ രമേശൻ (ഗൾഫ് ) മരുമക്കൾ പരേതനായ കുഞ്ഞിക്കണ്ണൻ (അടുത്തില) ലക്ഷ്മി (പട്ടുവം) ഓമന ( മാടായി )ദീപ്തി ( പാണപ്പുഴ).

## Article Content

ഏഴോം കുറുവാട്ടെ പുതിയ വീട്ടിൽ മാണി നിര്യാതയായി. ഭർത്താവ്: പരേതനായ കെ.രാമൻ. മക്കൾ കാർത്ത്യായനി (അടുത്തില ഈസ്റ്റ്) ലക്ഷ്മണൻ (അതിയടം,ഡ്രൈവർ) പരേതനായ രാജൻ രമേശൻ (ഗൾഫ് ) മരുമക്കൾ പരേതനായ കുഞ്ഞിക്കണ്ണൻ (അടുത്തില) ലക്ഷ്മി (പട്ടുവം) ഓമന ( മാടായി )ദീപ്തി ( പാണപ്പുഴ).

സഹോദരങ്ങൾ: കുഞ്ഞപ്പൻ, കല്യാണി ,ദേവി, പരേതനായ കുഞ്ഞിരാമൻ.

തിങ്കളാഴ്ച രാവിലെ 8 മണിക്ക് അടുത്തില ഈസ്റ്റിലെ (മുച്ചിലോട്ട് കാവിനടുത്ത് )മകളുടെ വീട്ടിൽ പൊതുദർശനം. സംസ്കാരം 9 മണിക്ക് ഏഴോം പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240617/maani)