---
title: "സ്വാശ്രയ സാമ്പത്തിക വ്യവസ്ഥയെകുറിച്ച് പ്രധാനമന്ത്രി ബിജെപി കാര്യകർത്താക്കളെ അഭിസംബോധന ചെയ്തു"
english_title: "The Prime Minister addressed the BJP workers on the self-sufficient economy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24043/the-prime-minister-addressed-the-bjp-workers-on-the-self-sufficient-economy"
published_at: "2022-02-02T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa60967595e_2.jpg"
keywords: []
---

# സ്വാശ്രയ സാമ്പത്തിക വ്യവസ്ഥയെകുറിച്ച് പ്രധാനമന്ത്രി ബിജെപി കാര്യകർത്താക്കളെ അഭിസംബോധന ചെയ്തു

> **Lead Summary:** **കണ്ണൂർ : **2022-23 സാമ്പത്തിക വർഷത്തിലെ ബജറ്റിനെയും ആത്മ നിർഭർ ഭാരത് സ്വാശ്രയ സാമ്പത്തിക വ്യവസ്ഥയെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിജി ബിജെപി കാര്യകർത്താക്കളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിൻ്റെ ലൈവ് ടെലികാസ്റ്റ് ബിജെപി കണ്ണൂർ ജില്ലാ ഓഫീസിൽ നടന്നു.

## Article Content

**കണ്ണൂർ : **2022-23 സാമ്പത്തിക വർഷത്തിലെ ബജറ്റിനെയും ആത്മ നിർഭർ ഭാരത് സ്വാശ്രയ സാമ്പത്തിക വ്യവസ്ഥയെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിജി ബിജെപി കാര്യകർത്താക്കളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിൻ്റെ ലൈവ് ടെലികാസ്റ്റ് ബിജെപി കണ്ണൂർ ജില്ലാ ഓഫീസിൽ നടന്നു.

കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി ശ്രീ.സി.കെ. പത്മനാഭൻ ഉദ്‌ഘാടനം ചെയ്തു . യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ രാജൻ അദ്ധ്യക്ഷത വഹിച്ചു . ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ള കുട്ടി, സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, ജനറൽ സെക്രട്ടിറിമാരായ ബിജു എളക്കുഴി, എം.ആർ.സുരേഷ്, സെക്രട്ടറിമാരായ ടി.സി. മനോജ് . അരുൺ കൈതപ്രം , ശ്രദ്ധരാഘവൻ , ട്രഷറർ യു ട്ടി. ജയന്തൻ, സ്മിത ജയമോഹൻ ,അർച്ചന വണ്ടിച്ചാൽ, എൻ.കുട്ടികൃഷ്ണൻ മുതലായവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24043/the-prime-minister-addressed-the-bjp-workers-on-the-self-sufficient-economy)