---
title: "കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും റണ്ണേഴ്സ് അപ്പായ കുണിയൻ മഹേശ്വര യോഗ & ഫിറ്റ്നസ് സെൻ്ററിലെ പ്രതിഭകളെ അനുമോദിച്ചു"
english_title: "Felicitated "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240187/felicitated"
published_at: "2024-10-04T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fff8f0654f0_IMG-20241004-WA0170.jpg"
keywords: []
---

# കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും റണ്ണേഴ്സ് അപ്പായ കുണിയൻ മഹേശ്വര യോഗ & ഫിറ്റ്നസ് സെൻ്ററിലെ പ്രതിഭകളെ അനുമോദിച്ചു

> **Lead Summary:** കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും റണ്ണേഴ്സ പ്പായ കുണിയൻ മഹേശ്വര യോഗ & ഫിറ്റ്നസ് സെൻ്ററിലെ പ്രതിഭകളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. പങ്കെടുത്ത മുഴുവൻ പേരും സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

## Article Content

കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും റണ്ണേഴ്സ പ്പായ കുണിയൻ മഹേശ്വര യോഗ & ഫിറ്റ്നസ് സെൻ്ററിലെ പ്രതിഭകളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. പങ്കെടുത്ത മുഴുവൻ പേരും സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

കക്കുന്നം പത്മനാഭൻ പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.വിജയൻ ഉദ്ഘാടനം ചെയ്ത് ഉപഹാര വിതരണം നടത്തി .യോഗാചാര്യ വി.സജിത്ത് കുമാർ സ്വാഗതവും കാനാ മധു നന്ദിയും രേഖപ്പെടുത്തി. കെ.വി.പവിത്രൻ ,വി.സുരേന്ദ്രൻ ,പി.പത്മിനി , കെ.ഭാസ്കരൻ ,കമലാക്ഷി.കെ.വി. എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240187/felicitated)