---
title: "യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച സംഭവം: പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു"
english_title: "Youth Congress protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240183/youth-congress-protest"
published_at: "2024-10-04T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fff63d66d95_IMG-20241004-WA0167.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച സംഭവം: പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പഴയങ്ങാടി: **യൂത്ത് കോൺഗ്രസ് നേതാക്കളെ ചെമ്പല്ലിക്കുണ്ട് പരിസരത്തെ ഹോട്ടലിൽ കയറി ആക്രമിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട്മാടായി മണ്ഡലം കോൺഗ്രസ്കമ്മിറ്റി വെങ്ങരയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

## Article Content

**പഴയങ്ങാടി: **യൂത്ത് കോൺഗ്രസ് നേതാക്കളെ ചെമ്പല്ലിക്കുണ്ട് പരിസരത്തെ ഹോട്ടലിൽ കയറി ആക്രമിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട്മാടായി മണ്ഡലം കോൺഗ്രസ്കമ്മിറ്റി വെങ്ങരയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

പ്രതിഷേധ കൂട്ടായ്മ ഡിസിസി ജനറൽ സെക്രട്ടറിരജിത്ത് നാറാത്ത് ഉദ്ഘാടനംചെയ്തു. മണ്ഡലം കോൺഗ്രസ്പ്രസിഡൻ്റ്എം.പവിത്രൻ അധ്യക്ഷത വഹിച്ചു. പുന്നക്കൻ മുഹമ്മദാലി, ജോയ് ചൂട്ടാട്, മോഹനൻ കക്കോപ്രവൻ, സുധീഷ് വെള്ളച്ചാൽ, അക്ഷയ് പറവൂർ , രാഹുൽ പൂങ്കാ വ്, വി.ബി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240183/youth-congress-protest)