---
title: "കണ്ണൂർ സ്വദേശിയായ വിദ്യാര്‍ഥി ജർമനിയിൽ അന്തരിച്ചു"
english_title: "Vaibhav "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240150/vaibhav"
published_at: "2024-10-04T16:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffc5d7b6984_img_2295-1.jpg"
keywords: []
---

# കണ്ണൂർ സ്വദേശിയായ വിദ്യാര്‍ഥി ജർമനിയിൽ അന്തരിച്ചു

> **Lead Summary:** **ബര്‍ലിന്‍: **കണ്ണൂർ സ്വദേശിയായ വിദ്യാര്‍ഥി ജർമനിയിൽ അന്തരിച്ചു. ആക്കൻ ആർഡബ്ല്യുടിഎച്ച് യൂണിവേഴ്സിറ്റി വിദ്യാർഥി വൈഭവ് ആണ് മരിച്ചത്. മെറ്റീരിയല്‍ എഞ്ചിനീയറിങ് മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. 

## Article Content

**ബര്‍ലിന്‍: **കണ്ണൂർ സ്വദേശിയായ വിദ്യാര്‍ഥി ജർമനിയിൽ അന്തരിച്ചു. ആക്കൻ ആർഡബ്ല്യുടിഎച്ച് യൂണിവേഴ്സിറ്റി വിദ്യാർഥി വൈഭവ് ആണ് മരിച്ചത്. മെറ്റീരിയല്‍ എഞ്ചിനീയറിങ് മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. 

പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം കൊറ്റിയിലെ റിട്ട. ഖാദിബോര്‍ഡ് ജീവനക്കാരന്‍ മാത്രാടന്‍ രവീന്ദ്രന്റേയും പയ്യന്നൂര്‍ താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും എന്‍ജിഒ യൂണിയന്‍ പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയുമായ എം രേഖയുടെയും മകനാണ്. സഹോദരന്‍ സൗരവ് (എഞ്ചിനീയര്‍ റെയില്‍വെ, മുംബൈ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240150/vaibhav)