---
title: "അഞ്ചാം പീടികയിലെ വി.പി.പത്മനാഭൻ നിര്യാതനായി"
english_title: "V P Pathmanabhan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240148/v-p-pathmanabhan"
published_at: "2024-10-04T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffc51c87f7f_IMG-20241004-WA0053.jpg"
keywords: []
---

# അഞ്ചാം പീടികയിലെ വി.പി.പത്മനാഭൻ നിര്യാതനായി

> **Lead Summary:** **അഞ്ചാംപീടിക: **വി.പി.പത്മനാഭൻ നിര്യാതനായി. ഭാര്യ പി.വി.ഓമന (അഞ്ചാം പീടിക) മക്കൾ : പത്മേഷ് (മെമ്പർ, CPM പുന്നക്കുളങ്ങര സെൻട്രൽ ബ്രാഞ്ച്) വിജേഷ് (സ്വരമുദ്ര കലാക്ഷേത്രം അഞ്ചാംപീടിക, AKPA ധർമ്മശാല യൂണിറ്റ് അംഗം), സജേഷ് ( കോഫീ ഹൗസ് , ധർമ്മശാല ) സംസ്കാരം രാത്രി 8 മണിക്ക് സമുദായ ശ്മശാനം പാളിയത്ത് വളപ്പ്

## Article Content

**അഞ്ചാംപീടിക: **വി.പി.പത്മനാഭൻ നിര്യാതനായി. ഭാര്യ പി.വി.ഓമന (അഞ്ചാം പീടിക) മക്കൾ : പത്മേഷ് (മെമ്പർ, CPM പുന്നക്കുളങ്ങര സെൻട്രൽ ബ്രാഞ്ച്) വിജേഷ് (സ്വരമുദ്ര കലാക്ഷേത്രം അഞ്ചാംപീടിക, AKPA ധർമ്മശാല യൂണിറ്റ് അംഗം), സജേഷ് ( കോഫീ ഹൗസ് , ധർമ്മശാല ) സംസ്കാരം രാത്രി 8 മണിക്ക് സമുദായ ശ്മശാനം പാളിയത്ത് വളപ്പ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240148/v-p-pathmanabhan)