തളിപ്പറമ്പ് സബ് ആർടി ഓഫീസിൽ തുടങ്ങിയ ഇ ചലാൻ അദാലത്തിൽ ആയിരത്തോളം പരാതികൾ തീർപ്പാക്കി

തളിപ്പറമ്പ് സബ് ആർടി ഓഫീസിൽ തുടങ്ങിയ ഇ ചലാൻ അദാലത്തിൽ ആയിരത്തോളം പരാതികൾ തീർപ്പാക്കി
Oct 4, 2024 11:56 AM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പ്‌ റൂറൽ ജില്ലാ പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായി തളിപ്പറമ്പ് സബ് ആർടി ഓഫീസിൽ തുടങ്ങിയ ഇ ചലാൻ അദാലത്തിൽ ആയിരത്തോളം പരാതികൾ തീർപ്പാക്കി. 2021 മുതൽ നൽകിയ ട്രാഫിക് പിഴകളിൽ യഥാസമയം പിഴയടക്കാൻ സാധികാത്തതും നിലവിൽ കോടതിയിലുള്ളതുമായ ചലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തവ ഒഴികെയുള്ളവ തീർപ്പാക്കുന്നതിനാണ്‌ അദാലത്ത്‌.

ആദ്യദിനം 816 ചലാനിൽ 6,47,500 രൂപ ലഭിച്ചു. എംവിഡിയുടെ 411 ചലാനിൽ 4,32,250 രൂപയും പൊലീസിന്റെ 405 എണ്ണത്തിൽ 2,15,250 രൂപയുമാണ്‌ കിട്ടിയത്‌. അദാലത്ത് ശനിയാഴ്‌ച സമാപിക്കും. എൻഫോസ്‌മെന്റ് ആർടിഒ ബി സാജു, എഎസ്‌പി എം വി വിനോദ്, ജോ. ആർടിഒ ഷാനവാസ് കരീം, എംവിഐമാരായ പി. വി രതീഷ്, സുനേഷ് പുതിയ വീട്ടിൽ, വി. പ്രജിത്ത്, കെ .എ സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

E challan

Next TV

Related Stories
റോഡിന്‍റെ പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

Oct 4, 2024 01:10 PM

റോഡിന്‍റെ പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

റോഡിന്‍റെ പുനര്‍നിര്‍മാണത്തിനിടെ പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഒരാള്‍...

Read More >>
ലഹരിക്കെതിരെ കായിക ലഹരി: ക്രിക്കറ്റ് മത്സരത്തിൽ കണ്ണൂർ എക്സൈസ് വിജയികൾ

Oct 4, 2024 01:06 PM

ലഹരിക്കെതിരെ കായിക ലഹരി: ക്രിക്കറ്റ് മത്സരത്തിൽ കണ്ണൂർ എക്സൈസ് വിജയികൾ

ലഹരിക്കെതിരെ കായിക ലഹരി: ക്രിക്കറ്റ് മത്സരത്തിൽ കണ്ണൂർ എക്സൈസ്...

Read More >>
പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ അയ്യൂബ് എക്സൈസ് പിടിയിൽ

Oct 4, 2024 11:25 AM

പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ അയ്യൂബ് എക്സൈസ് പിടിയിൽ

പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ അയ്യൂബ് എക്സൈസ്...

Read More >>
'കീരിക്കാടൻ ജോസ്' ഇനി ഓർമ: നടൻ മോഹൻരാജ് അന്തരിച്ചു

Oct 3, 2024 06:50 PM

'കീരിക്കാടൻ ജോസ്' ഇനി ഓർമ: നടൻ മോഹൻരാജ് അന്തരിച്ചു

'കീരിക്കാടൻ ജോസ്' ഇനി ഓർമ: നടൻ മോഹൻരാജ്...

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം തവണയും പാമ്പ്: കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു

Oct 3, 2024 06:46 PM

പരിയാരം മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം തവണയും പാമ്പ്: കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം തവണയും പാമ്പ്: കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌...

Read More >>
Top Stories










News Roundup