---
title: "പരിയാരം മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം തവണയും പാമ്പ്: കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു"
english_title: "Youth Congress "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239931/youth-congress"
published_at: "2024-10-03T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe994259c81_IMG-20241003-WA0182.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം തവണയും പാമ്പ്: കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു

> **Lead Summary:** പരിയാരം മെഡിക്കൽ കോളേജിൽ അഞ്ചാം നിലയിലെ റൂമിൽ തുടർച്ചയായി പാമ്പ് കയറിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്ത മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുലിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. 

## Article Content

പരിയാരം മെഡിക്കൽ കോളേജിൽ അഞ്ചാം നിലയിലെ റൂമിൽ തുടർച്ചയായി പാമ്പ് കയറിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്ത മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുലിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. 

സന്ദീപ് പാണപ്പുഴ ,കല്ല്യാശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ്‌ പുത്തൻ പുരയിൽ രാഹുൽ, തളിപ്പറമ്പ നിയോജകമണ്ഡലം പ്രസിഡന്റ്‌ അമൽ കുട്ട്യാട്ടൂർ , സുധീഷ് വെള്ളച്ചാൽ , അക്ഷയ് പറവൂർ , സുരാഗ് കെ വി, സരീഷ് പുത്തൂർ , മിഥുൻ കുളപ്പുറം , പ്രജിത് റോഷൻ, അബുതാഹിർ പി സി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239931/youth-congress)