---
title: "തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു"
english_title: "Bio gas plant "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239929/bio-gas-plant"
published_at: "2024-10-03T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe9896d50ef_IMG-20241003-WA0179.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

> **Lead Summary:** **തളിപ്പറമ്പ:** തളിപ്പറമ്പ നഗരസഭയുടെ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉദ്ഘാടനം ബഹു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷ സ്ഥാനം വഹിച്ചു.

## Article Content

**തളിപ്പറമ്പ:** തളിപ്പറമ്പ നഗരസഭയുടെ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉദ്ഘാടനം ബഹു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷ സ്ഥാനം വഹിച്ചു.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ നബീസ ബീവി, പി പി മുഹമ്മദ് നിസാർ, ഖദീജ കെ പി, കൗൺസിലർമാരായ റഹ്മത്ത് ബീഗം, റസിയ, മനോജ്, രമേശ്, ഓ സുഭാഗ്യം, ഗിരീശൻ സി വി, വത്സല, വാസന്തി, സജീറ, സുജാത ഓ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് കെ എസ് റിയാസ്, സെക്രട്ടറി സുബൈർ കെ പി, ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത്ത് കുമാർ, സിഡിഎസ് മെമ്പർ സെക്രട്ടറി പ്രദീപ്കുമാർ, നഗരസഭ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239929/bio-gas-plant)