ഇടൂഴി നവരാത്രി സാംസ്കാരിക ഉത്സവം ഒക്ടോബർ 6 മുതൽ

ഇടൂഴി നവരാത്രി സാംസ്കാരിക ഉത്സവം ഒക്ടോബർ 6 മുതൽ
Oct 3, 2024 05:51 PM | By Sufaija PP

മയ്യിൽ:  ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് എല്ലാവർഷവും നടത്തിവരാറുള്ള ഇടൂഴി നവരാത്രി സാംസ്കാരിക ഉത്സവം ഒക്ടോബർ 6, 7, 8 തീയതികളിലായി മയ്യിൽ ഇടൂഴി ഇല്ലം അങ്കണത്തിൽ വച്ച് നടക്കും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ കെ വി മോഹൻകുമാർ വിശിഷ്ടാതിഥിയായി എത്തിച്ചേരും.

കെ കെ മാരാർ, രമേശൻ ബ്ലാത്തൂർ, ഡോ ശ്യാം കൃഷ്ണൻ, രാധാകൃഷ്ണൻ പട്ടന്നൂർ, സിപി ചന്ദ്രൻ വിവിധ ദിവസങ്ങളിലായി സാംസ്കാരിക ഉത്സവത്തിൽ പങ്കുചേരും. കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം നേടിയ ഡോ ശ്യാം കൃഷ്ണൻ, നെൽകൃഷി രംഗത്ത് മുന്നേറ്റം കാഴ്ചവച്ച മയിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി എന്നിവരെ ചടങ്ങിൽ ആദരിക്കും.

സമകാലിന സാഹിത്യ മേഖലയെ കുറിച്ചുള്ള വിശകലനമായ സാഹിത്യ സഭ, ഇരുന്നൂറോളം പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ, പാലക്കാട് ശരൺ അപ്പു നയിക്കുന്ന ഹാർമോണിയോത്സവം എന്നിവ വിവിധ ദിവസങ്ങളിലായി അരങ്ങേറുന്നു.

Navrathri celebration

Next TV

Related Stories
'കീരിക്കാടൻ ജോസ്' ഇനി ഓർമ: നടൻ മോഹൻരാജ് അന്തരിച്ചു

Oct 3, 2024 06:50 PM

'കീരിക്കാടൻ ജോസ്' ഇനി ഓർമ: നടൻ മോഹൻരാജ് അന്തരിച്ചു

'കീരിക്കാടൻ ജോസ്' ഇനി ഓർമ: നടൻ മോഹൻരാജ്...

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം തവണയും പാമ്പ്: കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു

Oct 3, 2024 06:46 PM

പരിയാരം മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം തവണയും പാമ്പ്: കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം തവണയും പാമ്പ്: കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌...

Read More >>
തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

Oct 3, 2024 06:43 PM

തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉത്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി...

Read More >>
സേവന പാതയിൽ മറ്റൊരു കാൽവെപ്പുമായി പരിയാരം ആസ്പയർ ലയൺസ് ക്ലബ്‌: വിദ്യാർത്ഥികൾക്ക് ആസ്പയർ സ്കോളർഷിപ് വിതരണം ചെയ്തു

Oct 3, 2024 06:40 PM

സേവന പാതയിൽ മറ്റൊരു കാൽവെപ്പുമായി പരിയാരം ആസ്പയർ ലയൺസ് ക്ലബ്‌: വിദ്യാർത്ഥികൾക്ക് ആസ്പയർ സ്കോളർഷിപ് വിതരണം ചെയ്തു

സേവന പാതയിൽ മറ്റൊരു കാൽവെപ്പുമായി പരിയാരം ആസ്പയർ ലയൺസ് ക്ലബ്‌: വിദ്യാർത്ഥികൾക്ക് ആസ്പയർ സ്കോളർഷിപ് വിതരണം...

Read More >>
ഡോ: പി.വി.മോഹനൻ ശാസ്ത്രലോകത്തെ ചിരഞ്ജീവി: ഡോ: ഖാദർ മാങ്ങാട്

Oct 3, 2024 05:53 PM

ഡോ: പി.വി.മോഹനൻ ശാസ്ത്രലോകത്തെ ചിരഞ്ജീവി: ഡോ: ഖാദർ മാങ്ങാട്

ഡോ: പി.വി.മോഹനൻ ശാസ്ത്രലോകത്തെ ചിരഞ്ജീവി -ഡോ: ഖാദർ...

Read More >>
പോക്സോ കേസിൽ പ്രതിയായ മുയ്യത്തെ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചു

Oct 3, 2024 03:03 PM

പോക്സോ കേസിൽ പ്രതിയായ മുയ്യത്തെ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചു

പോക്സോ കേസിൽ പ്രതിയായ മുയ്യത്തെ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി തൂങ്ങി...

Read More >>
Top Stories