---
title: "തട്ടുകട സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി, കട പൂർണ്ണമായും കത്തി നശിച്ചു"
english_title: "The shop was reportedly destroyed by fire by anti-social elements"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23984/the-shop-was-reportedly-destroyed-by-fire-by-anti-social-elements"
published_at: "2022-02-02T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa2a7d467c5_2.jpg"
keywords: []
---

# തട്ടുകട സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി, കട പൂർണ്ണമായും കത്തി നശിച്ചു

> **Lead Summary:** **ഓലയമ്പാടി: **ഇന്നലെ രാത്രിയിൽ ഓലയമ്പാടി - മാതമംഗലം റോഡിനരികിൽ തട്ടുകട സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചതായി പരാതി. കട പൂർണ്ണമായും നശിച്ചു. വി.രതീഷിന്റെ തട്ടുകടയാണ് നശിപ്പിച്ചത് .

## Article Content

**ഓലയമ്പാടി: **ഇന്നലെ രാത്രിയിൽ ഓലയമ്പാടി - മാതമംഗലം റോഡിനരികിൽ തട്ടുകട സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചതായി പരാതി. കട പൂർണ്ണമായും നശിച്ചു. വി.രതീഷിന്റെ തട്ടുകടയാണ് നശിപ്പിച്ചത് .

കട പൂർണ്ണമായും കത്തി നശിച്ചു. പെരിങ്ങോം ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.സംഭവത്തെ തുടർന്ന് ഉടമ പെരിങ്ങോം പോലീസിൽ പരാതി നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23984/the-shop-was-reportedly-destroyed-by-fire-by-anti-social-elements)